ചക്കിക്കൊത്തൊരു ചങ്കരൻ
Music:
Lyricist:
Singer:
Film/album:
ചക്കിക്കൊത്തൊരു ചങ്കരൻ
ചക്കക്കൊത്തൊരു പിച്ചാത്തി
വാലു മടക്കി കെട്ടിയ പെണ്ണിൻ
കാലു തിരുമ്മും കിങ്കരൻ (ചക്കി..)
കരിമ്പെന്നു കരുതി കടിയ്ക്കാനെടുത്തത്
കാച്ചിപ്പഴുപ്പിച്ച കാരിരുമ്പു (2)
ചക്കരക്കുടത്തിൽ കൈയ്യിട്ടു നക്കിയപ്പോൾ
നാക്കേൽ കടിച്ചതു കട്ടുറുമ്പ്
നാക്കേൽ കടിച്ചതു കട്ടുറുമ്പ് (ചക്കി..)
കഴുത്തിനു ചുറ്റിലും കരിനാക്കു മുളച്ചൊരു
കൊഴുക്കട്ട മുഖമുള്ള കൊച്ചമ്മ (2)
വാക്കിനു തറുതല പറഞ്ഞിട്ട് പെണ്ണിന്റെ
നാക്കാൽ തൊഴി വാങ്ങും ഭർത്താവ്
നാക്കാൽ തൊഴി വാങ്ങും ഭർത്താവ് (ചക്കി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chakkikkotha chankaran
Additional Info
ഗാനശാഖ: