kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Entries

sort descending Post date
Artists വി എസ് മൂർത്തി വെള്ളി, 03/12/2010 - 02:42
Artists വി കെ ചന്ദ്രശേഖരൻ ബുധൻ, 02/03/2011 - 22:44
Artists വി ബി എസ് മേനോൻ വെള്ളി, 03/12/2010 - 02:51
Artists വി ശിവറാം വെള്ളി, 03/12/2010 - 02:51
Artists വിജയഭാനു ബുധൻ, 02/03/2011 - 22:23
Artists വിനോദിനി Sat, 26/03/2011 - 23:10
Artists വൈക്കം മൂർത്തി വെള്ളി, 03/12/2010 - 02:28
Artists ശശി പെരുമാനൂർ വെള്ളി, 03/12/2010 - 02:07
Artists ശെൽ‌വി വെള്ളി, 03/12/2010 - 02:27
Film/Album ശോശന്നപ്പൂക്കൾ ബുധൻ, 30/03/2011 - 13:44
Artists ശ്യാമണ്ണ വെള്ളി, 03/12/2010 - 02:52
Artists ശ്രീധരൻ വെള്ളി, 03/12/2010 - 02:29
Artists ശ്രീനി വെള്ളി, 03/12/2010 - 02:06
Artists സജിത് മുണ്ടയാട് വെള്ളി, 03/12/2010 - 02:08
Artists സജീവ് വക്കം വെള്ളി, 03/12/2010 - 02:24
Artists സന്തോഷ് കൈപ്പിള്ളി വെള്ളി, 03/12/2010 - 02:09
Artists സമ്പത്ത് വെള്ളി, 03/12/2010 - 02:55
Artists സാജൻ കെ റാം വെള്ളി, 25/05/2012 - 00:54
Artists സാബു സിറിൾ വെള്ളി, 03/12/2010 - 02:10
നിർമ്മാണം സി ആർ കെ നായർ Sat, 05/02/2011 - 13:53
Artists സി എൽ ആനന്ദൻ വെള്ളി, 03/12/2010 - 02:49
Artists സി ഗോപാലകൃഷ്ണൻ വെള്ളി, 03/12/2010 - 02:31
Lyric സിന്ദൂരം പെയ്തിറങ്ങി (2) വ്യാഴം, 10/11/2011 - 02:40
Artists സുജിത് രാഘവ് വെള്ളി, 03/12/2010 - 02:08
Artists സുന്ദരം വെള്ളി, 03/12/2010 - 02:30
Artists സുരേഷ് മഹൽ വെള്ളി, 03/12/2010 - 02:56
Artists സേതു വെള്ളി, 03/12/2010 - 02:37
Artists സ്വാമിനാഥൻ വെള്ളി, 03/12/2010 - 02:56
Artists ഹരി വെള്ളി, 03/12/2010 - 02:11
Artists ഹീരാ ലാൽ വെള്ളി, 03/12/2010 - 02:31
Artists ഹുസൈൻ വെള്ളി, 03/12/2010 - 02:40

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Maanavadharamam vilambaram cheyyunna വെള്ളി, 19/02/2010 - 20:49
Maan kidaave വെള്ളി, 19/02/2010 - 20:35
Balikudeerangale വെള്ളി, 19/02/2010 - 20:35
K P A C Sulochana വെള്ളി, 19/02/2010 - 20:34
Ezham kadalinnakkare വെള്ളി, 19/02/2010 - 20:32
Visharikku kaattu venda വെള്ളി, 19/02/2010 - 20:03
Jaanakee Jaane - divya pankaj വ്യാഴം, 18/02/2010 - 22:22
ജാനകീ ജാനേ -ദിവ്യ പങ്കജ് വ്യാഴം, 18/02/2010 - 22:18
Jaanakee jaane വ്യാഴം, 18/02/2010 - 22:14
Anuraagalolagathri വ്യാഴം, 18/02/2010 - 21:09
Rathisukhasaaramaayi വ്യാഴം, 18/02/2010 - 17:40
Aankuyile thenkuyile വ്യാഴം, 18/02/2010 - 16:46
രതിസുഖസാരമായി വ്യാഴം, 18/02/2010 - 16:33
Maanasanilayil വ്യാഴം, 18/02/2010 - 16:04
Akkuthikkuthu ബുധൻ, 17/02/2010 - 19:09
Pazhanthamizh paattizhayum ബുധൻ, 17/02/2010 - 17:19
oru murai vanthu paarthaayaa ബുധൻ, 17/02/2010 - 16:56
varuvanillaarumingorunalumee vazhikkariyam........ ബുധൻ, 17/02/2010 - 16:26
Omana malare ബുധൻ, 17/02/2010 - 14:21
kanne unaru nee ബുധൻ, 17/02/2010 - 14:17
കണ്ണേ ഉണരു നീ ബുധൻ, 17/02/2010 - 14:15
kadanja chandanamo ചൊവ്വ, 16/02/2010 - 21:18
കടഞ്ഞ ചന്ദനമോ ചൊവ്വ, 16/02/2010 - 21:16
Oru raga mala korthu ചൊവ്വ, 16/02/2010 - 16:43
kunjante penninu ചൊവ്വ, 16/02/2010 - 16:16
azhake varoo nee ചൊവ്വ, 16/02/2010 - 16:06
Paathiramazhayetho-Vipul ബുധൻ, 17/06/2009 - 16:44
പാതിരാമഴയേതോ-വിപുൽ ബുധൻ, 17/06/2009 - 16:43
Raari raariram raaro-Vipul Mon, 15/06/2009 - 22:13
രാരീരാരിരംരാരോ-വിപുല്‍ Mon, 15/06/2009 - 22:04
ഹരിഹര Mon, 13/04/2009 - 17:39
ഹരിവരാസനം Mon, 13/04/2009 - 17:39
ഹരിവംശാഷ്ടമി Mon, 13/04/2009 - 17:39
ഹരിചന്ദന മലരിലെ Mon, 13/04/2009 - 17:39
ഹംസഗാനമാലപിക്കും Mon, 13/04/2009 - 17:39
സർക്കസ് കമിംഗ് ടു സിറ്റി Mon, 13/04/2009 - 17:39
സ്വർണ്ണമേഘത്തുകിലിൻ Mon, 13/04/2009 - 17:38
സ്വർണ്ണ കൊടിമരത്തിൽ Mon, 13/04/2009 - 17:38
സ്വർഗ്ഗമുണ്ടെങ്കിൽ ഇവിടെ Mon, 13/04/2009 - 17:38
സ്വപ്നസഞ്ചാരിണീ Mon, 13/04/2009 - 16:39
സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ Mon, 13/04/2009 - 16:39
സ്വപ്നത്തിൽ ഒരു നിമിഷം Mon, 13/04/2009 - 16:39
സ്വപ്നത്തിൻ ലക്ഷദ്വീപിലെ Mon, 13/04/2009 - 16:39
സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ Mon, 13/04/2009 - 16:39
സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കിൽ Mon, 13/04/2009 - 16:39
സ്നേഹാർദ്രസുന്ദരഭാവമുണർത്തുന്ന Mon, 13/04/2009 - 16:39
സ്നേഹസ്വരൂപിണീ നീയൊരു Mon, 13/04/2009 - 16:39
സ്നേഹം വിരുന്നു വിളിച്ചു Mon, 13/04/2009 - 16:38
സുഹാസിനീ സുഭാഷിണീ Mon, 13/04/2009 - 16:38
സുലളിത പദവിന്യാസം Mon, 13/04/2009 - 16:38

Pages