Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post date
Film/Album സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ ബുധൻ, 24/07/2013 - 09:18
Film/Album 101 ചോദ്യങ്ങൾ ബുധൻ, 24/07/2013 - 09:14
Artists ശ്രീപ്രസാദ് സി Mon, 22/07/2013 - 21:17
Artists അരുൺ സിദ്ധാർത്ഥ്‌ Mon, 22/07/2013 - 21:15
Artists അവന്തിക മോഹൻ Mon, 22/07/2013 - 21:10
Artists പ്രവീൺ പണിക്കർ Mon, 22/07/2013 - 21:08
Artists ജി രഘൂത്തമൻ Mon, 22/07/2013 - 21:06
Artists ശബരി ശങ്കർ Mon, 22/07/2013 - 21:03
ബാനർ അനുരാഗ് മോഷൻ പിക്ചേർസ് Mon, 22/07/2013 - 20:57
ബാനർ വി ഫ്രെയിംസ് Mon, 22/07/2013 - 20:15
Film/Album കുന്താപുര Mon, 22/07/2013 - 15:30
Film/Album വഴിയറിയാതെ Mon, 22/07/2013 - 15:26
Film/Album ക്രൊക്കഡയിൽ ലവ് സ്റ്റോറി Mon, 22/07/2013 - 13:49
Film/Album കള്ളന്റെ മകൻ Sat, 13/07/2013 - 12:28
Artists അജി സരസ് Sat, 13/07/2013 - 12:24
Artists സിന്ധു മധു Sat, 13/07/2013 - 12:20
Artists സുദേവ് Sat, 13/07/2013 - 12:19
Artists ഏവൂർ വാസുദേവൻ നായർ Sat, 13/07/2013 - 12:15
ബാനർ സരോജാ ആർട്ട് ഫിലിംസ് Sat, 13/07/2013 - 12:13
Artists നിതിൻ പോൾ Sat, 13/07/2013 - 11:55
Artists വിഷ്ണു രാഘവ് Sat, 13/07/2013 - 11:54
Artists റോയ് പല്ലിശ്ശേരി Sat, 13/07/2013 - 11:49
ബാനർ വി ബി റിലീസ് Sat, 13/07/2013 - 11:41
Film/Album പൊലീസ് മാമൻ Sat, 13/07/2013 - 11:38
Artists ബി ആർ ജേക്കബ്ബ് Sat, 13/07/2013 - 11:36
ബാനർ വി ബി ക്രിയേഷൻസ് Sat, 13/07/2013 - 11:35
Film/Album കെ ക്യൂ Sat, 06/07/2013 - 15:18
Artists വിജയ് റാസ് Sat, 06/07/2013 - 15:18
Artists വിജയ് പ്രകാശ് Sat, 06/07/2013 - 15:16
Artists ഉണ്ണി രാജൻ പി ദേവ് Sat, 06/07/2013 - 15:14
Artists ആൻസൺ പോൾ Sat, 06/07/2013 - 15:07
Artists പാർവതി ഓമനക്കുട്ടൻ Sat, 06/07/2013 - 15:07
Artists ശക്തിശ്രീ ഗോപാലൻ Sat, 06/07/2013 - 15:03
Artists സ്റ്റീഫൻ ദേവസ്സി Sat, 06/07/2013 - 14:59
Artists റീനി ബൈജു Sat, 06/07/2013 - 14:57
Artists എസ് വാലത്ത് Sat, 06/07/2013 - 14:55
ബാനർ ജോൺ ഫെലിക്സ് എന്റർടെയിൻ‌മെന്റ് Sat, 06/07/2013 - 14:53
Artists സുനിൽ Sat, 06/07/2013 - 13:22
Artists മുരളി Sat, 06/07/2013 - 13:20
Artists പുനലൂർ രവി Sat, 06/07/2013 - 13:18
Artists പ്രജിത മോഹൻ‌ദാസ് Sat, 06/07/2013 - 13:16
Artists സുനിൽ ലാൽ Sat, 06/07/2013 - 13:14
Artists ഗൗരി Sat, 06/07/2013 - 13:13
Artists അസിം സുഫി Sat, 06/07/2013 - 13:11
Artists ജോവിൻ ജോൺ Sat, 06/07/2013 - 13:09
Artists അജയ് പി പോൾ Sat, 06/07/2013 - 13:07
Artists സുരേന്ദ്രൻ ഇടമുള Sat, 06/07/2013 - 13:06
Artists സാജ്ഭാസ്ക്കർ പൊട്ടങ്ങാടി Sat, 06/07/2013 - 12:57
Artists കെ ടി രാജീവ് Sat, 06/07/2013 - 12:55
Artists കെ ശ്രീവർമ്മ Sat, 06/07/2013 - 12:53

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ദി മെട്രോ Sat, 22/01/2011 - 02:41
karmukilvarnnante chundil Sat, 22/01/2011 - 10:18
ദിലീപ് Sat, 22/01/2011 - 11:08
പകൽനക്ഷത്രങ്ങൾ ചൊവ്വ, 25/01/2011 - 04:22
ഛായാ ഫിലിംസ് ചൊവ്വ, 25/01/2011 - 04:25
പകൽനക്ഷത്രങ്ങൾ ചൊവ്വ, 25/01/2011 - 04:32
പിലാക്കണ്ടി ഫിലിംസ് ഇന്റർനാഷണൽ ചൊവ്വ, 25/01/2011 - 20:11
ഹേമന്ത് ചൊവ്വ, 25/01/2011 - 20:12
ശ്രീലേഖ ചൊവ്വ, 25/01/2011 - 20:13
അനില ചൊവ്വ, 25/01/2011 - 20:18
ലിവിങ് റ്റുഗദ‌ർ ചൊവ്വ, 25/01/2011 - 20:25
ലിവിംഗ് ടുഗെദർ ചൊവ്വ, 25/01/2011 - 20:27
ലിവിംഗ് ടുഗെദർ ചൊവ്വ, 25/01/2011 - 20:29
മല്ലിക പൂ‌ങ്കൊടിയേ ചൊവ്വ, 25/01/2011 - 20:46
സാമരസ രഞ്ജനി ചൊവ്വ, 25/01/2011 - 21:15
പാട്ടിന്റെ പാൽക്കടവിൽ ചൊവ്വ, 25/01/2011 - 22:45
രാഗചന്ദ്രനറിയാതെ ചൊവ്വ, 25/01/2011 - 23:01
കട്ടുറുമ്പിന്റെ കാതു കുത്തിനു ബുധൻ, 26/01/2011 - 02:14
ആരോമ മൂവീസ് വ്യാഴം, 27/01/2011 - 00:55
ആഗസ്റ്റ് 15 വ്യാഴം, 27/01/2011 - 00:59
ജഗദീഷ് ചന്ദ്രൻ വ്യാഴം, 27/01/2011 - 01:45
ബ്ലാക്ക് സ്റ്റാലിൻ വ്യാഴം, 27/01/2011 - 01:50
ബ്ലാക്ക് സ്റ്റാലിൻ വ്യാഴം, 27/01/2011 - 01:51
ഫാദർ മൈക്കൾ പനച്ചിക്ക വ്യാഴം, 27/01/2011 - 01:54
കന്മഴ പെയ്യും മുമ്പേ വ്യാഴം, 27/01/2011 - 01:58
മിലൻ ജലീൽ വ്യാഴം, 27/01/2011 - 02:01
ഹാപ്പി ഹസ്‌ബൻഡ്‌സ് വ്യാഴം, 27/01/2011 - 02:06
വി സോമനാഥ് വ്യാഴം, 27/01/2011 - 02:09
അമ്പിളി നെടുങ്കുന്നം വ്യാഴം, 27/01/2011 - 02:09
കെ എസ് ഹരിഹരൻ വ്യാഴം, 27/01/2011 - 02:15
അനിൽ വാടാനംകുറിശ്ശി വ്യാഴം, 27/01/2011 - 02:16
ജ്യോതിസ് കൃഷ്ണ വ്യാഴം, 27/01/2011 - 02:17
ബ്രഹ്മാസ്ത്രം (2010) വ്യാഴം, 27/01/2011 - 02:18
ബ്രഹ്മാസ്ത്രം (2010) വ്യാഴം, 27/01/2011 - 02:23
ഇസ്മയിൽ വി സി വ്യാഴം, 27/01/2011 - 22:12
വി സി ഐ റിലീസ് വ്യാഴം, 27/01/2011 - 22:17
നഖരം വ്യാഴം, 27/01/2011 - 22:18
ന്യൂ ലൈൻ മൂവീസ് വ്യാഴം, 27/01/2011 - 22:22
കയം (2011) വ്യാഴം, 27/01/2011 - 22:23
ലൂസിയാമ്മ വ്യാഴം, 27/01/2011 - 23:00
അച്ഛൻ (2011) വ്യാഴം, 27/01/2011 - 23:04
വീത്‌‌‌രാഗ് വെള്ളി, 28/01/2011 - 00:26
കാണുമ്പോൾ പറയാമോ വെള്ളി, 28/01/2011 - 04:14
ദി മീഡിയ വിൻഡോ ക്രിയേഷൻസ് വെള്ളി, 28/01/2011 - 21:11
ശ്രീ ഗോകുലം റിലീസ് വെള്ളി, 28/01/2011 - 21:12
കെ സി ജയിംസ് വെള്ളി, 28/01/2011 - 21:15
ഇതു നമ്മുടെ കഥ വെള്ളി, 28/01/2011 - 21:25
മൈത്രി വിഷ്വത്സ് വെള്ളി, 28/01/2011 - 21:30
കുടുംബശ്രീ ട്രാവത്സ് വെള്ളി, 28/01/2011 - 21:54
ശുഭദിനം ശുഭാരംഭം വെള്ളി, 28/01/2011 - 22:35

Pages