പാർവതി ഓമനക്കുട്ടൻ

Parvathy Omamanakkuttan
Parvathy Omamanakkuttan
Date of Birth: 
തിങ്കൾ, 13 July, 1987

ഇന്ത്യൻ ചലച്ചിത്ര നടി. 1987 -ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ജനിച്ചു. പാർവതി പഠിച്ചതും വളർന്നതും മുംബൈയിലാണ്. 2008 ൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത പാർവതി ഓമനക്കുട്ടൻ വിജയിയായി. Miss Photogenic, Miss Personality, and Miss Beautiful Hair ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  ആ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു.

സൌന്ദര്യമത്സരത്തിൽ വിജയിയായതോടെ പാർവതിയ്ക്ക് മോഡലിംഗിലും, സിനിമയിലും അവസരങ്ങൾ ലഭിച്ചു. 2011ൽ  ബോളിവുഡിലാണ് പാർവതി ഓമനക്കുട്ടന് അഭിനയിക്കുവാനുള്ള അവസരം ആദ്യമായി ലഭിയ്ക്കുന്നത്. യുണൈറ്റഡ് സിക്സ് എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2012ൽ ബില്ല 2 എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. 2013 ൽ കെ ക്യു  എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിൽ പാർവതി ഓമനക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്.

 

(Winner)
(Miss Beautiful Hair)
(Best Catwalk)
Femina Miss India World 2008
(Winner)
(Miss Photogenic)
(Miss Beautiful Hair)
(Miss Personality)
Miss World 2008
(1st Runner Up)
(Miss World Asia & Oceania)
(2nd Runner Up Top Model)
(Top 5 Beach Beauty Best Body)