ഏവൂർ വാസുദേവൻ നായർ

Evoor Vasudevan Nair
എഴുതിയ ഗാനങ്ങൾ: 3
സംവിധാനം: 1
കഥ: 1
സംഭാഷണം: 1

കരിമ്പിൻകണ്ടത്തിൽ ഏവൂർ വാസുദേവൻ ചെറുപ്പത്തിലേ നാടകസംവിധാനം, അഭിനയം എന്നിവയിൽ സക്രിയമായിരുന്നു. പിന്നീട് സിനിമകളുമായി ബന്ധപ്പെട്ട് മദ്രാസിൽ താമസമാക്കി. സംവിധായകരായ ഐ വി ശശി, സത്യനേശൻ, തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 26-ന് നിര്യാതനായി. 
ഭാര്യ: ലീലാമണി

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം