Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

Entries

sort descending Post date
ബാനർ കാസ് റിലീസ് Mon, 09/04/2012 - 17:11
ബാനർ ലങ്കാൽ ഫിലിംസ് Sun, 27/05/2012 - 00:26
ബാനർ സ്കൈ റിലീസ് വെള്ളി, 11/09/2020 - 21:54
ബാനർ ശ്രീമുരുകാലയ Sat, 26/05/2012 - 13:39
ബാനർ ദാമർ സിനിമ Sun, 22/04/2012 - 19:59
ബാനർ സുഗുണ ആർട്സ് Mon, 21/05/2012 - 22:01
ബാനർ സ്വാഗത് ഫിലിംസ് Mon, 23/04/2012 - 00:04
Film/Album ഒരാൾ മാത്രം Sun, 29/04/2012 - 01:07
Film/Album വെളുത്ത മധുരം ചൊവ്വ, 03/10/2023 - 02:03
Film/Album ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ബുധൻ, 13/05/2020 - 22:38
Film/Album ഇലക്ട്ര Mon, 23/04/2012 - 17:58
Film/Album സദ്ഗമയ ചൊവ്വ, 24/04/2012 - 09:15
Film/Album അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് ബുധൻ, 13/05/2020 - 11:21
Film/Album നാട്ടിലെ താരം Sun, 22/02/2015 - 16:46
Film/Album ബോയ് ഫ്രണ്ട് ബുധൻ, 21/05/2014 - 11:40
Film/Album ദൂരെ Sun, 16/07/2023 - 01:37
Film/Album ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:11
Film/Album എലോൺ Sun, 14/08/2022 - 01:16
Film/Album കെ.ജി.എഫ്:ചാപ്റ്റർ 2-ഡബ്ബിംഗ് വ്യാഴം, 21/04/2022 - 09:48
Film/Album എന്താടാ സജി ചൊവ്വ, 02/11/2021 - 15:05
Film/Album കൃഷ്ണ - ഡബ്ബിംഗ് Mon, 08/06/2020 - 09:10
Film/Album മീശമാധവൻ Sun, 29/04/2012 - 01:05
Film Certificates U/A Sun, 29/04/2012 - 01:04
Lyric ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ വ്യാഴം, 19/04/2012 - 23:09
Lyric *മഴ മഞ്ഞിൻ വ്യാഴം, 25/05/2023 - 20:02
Lyric കാർവർണ്ണനെ കണ്ടോ സഖീ ബുധൻ, 04/04/2012 - 03:58
Lyric ചൈത്രനിലാവിന്റെ പൊൻപീലിയാൽ ബുധൻ, 04/04/2012 - 04:15
Lyric നാവാമുകുന്ദ ഹരേ ഗോപാലക Mon, 13/02/2017 - 09:47
Lyric *മനസ്സിൽ വ്യാഴം, 25/05/2023 - 19:54
Lyric മുറ്റത്തെ മുല്ലേ ചൊല്ല് -F ബുധൻ, 24/05/2023 - 05:29
Lyric *കാലം പോകും മുൻപേ വ്യാഴം, 02/02/2023 - 23:07
Lyric *മിഴികളിൽ മിഴികളിൽ വ്യാഴം, 02/02/2023 - 23:02
Lyric *താരക പൊടിപൊടി വ്യാഴം, 25/05/2023 - 19:56
Lyric അരികത്തായാരോ പാടുന്നുണ്ടോ ബുധൻ, 04/04/2012 - 22:12
Lyric ഒരു പൂ മാത്രം ചോദിച്ചു വ്യാഴം, 05/04/2012 - 17:18
Lyric വാര്‍മഴവില്ലേ ഏഴഴകെല്ലാം (F) ബുധൻ, 11/04/2012 - 22:52
Lyric മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ വെള്ളി, 20/04/2012 - 01:31
Lyric കറുപ്പിനഴക് വെള്ളി, 20/04/2012 - 02:04
Lyric സന്തതം സുമശരൻ സായകമയക്കുന്നു Mon, 09/04/2012 - 13:27
Lyric *നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
Lyric *കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
Lyric കതിവന്നൂർ വീരനെ നോമ്പു Mon, 09/04/2012 - 12:48
Lyric * ഈ ഉലകിൻ Sun, 20/08/2023 - 04:33
Lyric *മേനേ പ്യാർ കിയ ബുധൻ, 09/08/2023 - 09:49
Lyric മായാ സന്ധ്യേ പോയ് വരാം വെള്ളി, 20/04/2012 - 00:50
Lyric നഗുമോമു ഗനലേനി Sun, 08/04/2012 - 21:53
Lyric ജൂൺ ജൂലൈ മാസം Sat, 29/07/2023 - 22:11
Lyric മറക്കാം എല്ലാം മറക്കാം വ്യാഴം, 05/04/2012 - 18:01
Lyric *ഓ മനസ്സേ വ്യാഴം, 02/02/2023 - 20:35
Lyric *നിറമിഴികൾ വ്യാഴം, 02/02/2023 - 20:28

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മേജർ രവി വ്യാഴം, 31/08/2023 - 11:19
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:12
നെയ്മർ Mon, 21/08/2023 - 07:03
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:01
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:01
പ്രണയ വിലാസം Sun, 20/08/2023 - 04:48
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:46
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
ശ്രീജിഷ് സുബ്രഹ്മണ്യം Sun, 20/08/2023 - 04:40
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
* ഈ ഉലകിൻ Sun, 20/08/2023 - 04:35
* ഈ ഉലകിൻ Sun, 20/08/2023 - 04:33
* ഈ ഉലകിൻ Sun, 20/08/2023 - 04:33
* ഈ ഉലകിൻ Sun, 20/08/2023 - 04:33
പാപ്പീ അപ്പച്ചാ വ്യാഴം, 10/08/2023 - 11:03
പട്ടാളം വ്യാഴം, 10/08/2023 - 11:01
പട്ടാളം വ്യാഴം, 10/08/2023 - 10:59
*മേനേ പ്യാർ കിയ ബുധൻ, 09/08/2023 - 09:53
*മേനേ പ്യാർ കിയ ബുധൻ, 09/08/2023 - 09:49
*മേനേ പ്യാർ കിയ ബുധൻ, 09/08/2023 - 09:49
*മേനേ പ്യാർ കിയ ബുധൻ, 09/08/2023 - 09:49
പുതിയ മുഖം Mon, 07/08/2023 - 08:38
കങ്കാരു Mon, 07/08/2023 - 07:49
പുതിയ മുഖം Mon, 07/08/2023 - 07:47
അപൂർവ - ദി റെയർ സ്കൂൾ ഡേയ്സ് Mon, 07/08/2023 - 07:45
ഓവിയ Mon, 07/08/2023 - 07:42
ഭരത്ചന്ദ്രൻ ഐ പി എസ് വ്യാഴം, 03/08/2023 - 08:55
കാവടിയാട്ടം വ്യാഴം, 03/08/2023 - 00:38
Vinod Kovoor Mon, 31/07/2023 - 11:31
പുലിവാൽ കല്യാണം Mon, 31/07/2023 - 09:13
കാതിൽ ഒരു കിന്നാരം Mon, 31/07/2023 - 09:12
സമ്മർ ഇൻ ബെത്‌ലഹേം Sun, 30/07/2023 - 20:14
ജൂൺ ജൂലൈ മാസം Sat, 29/07/2023 - 22:11
ജൂൺ ജൂലൈ മാസം Sat, 29/07/2023 - 22:11
ജൂൺ ജൂലൈ മാസം Sat, 29/07/2023 - 22:11
മാരിമഴ Sat, 29/07/2023 - 21:57
പോക്കിരി സൈമൺ വ്യാഴം, 27/07/2023 - 10:39
പോക്കിരി സൈമൺ വ്യാഴം, 27/07/2023 - 10:36
പോക്കിരി സൈമൺ വ്യാഴം, 27/07/2023 - 10:32
നാൻ പെറ്റ മകൻ ചൊവ്വ, 25/07/2023 - 22:46
ഐശ്വര്യ അനിൽകുമാർ ചൊവ്വ, 25/07/2023 - 22:39
ഐശ്വര്യ അനിൽകുമാർ ചൊവ്വ, 25/07/2023 - 22:38
വെടിക്കെട്ട് ചൊവ്വ, 25/07/2023 - 22:35
ഐശ്വര്യ അനിൽകുമാർ ചൊവ്വ, 25/07/2023 - 22:35
ഐശ്വര്യ അനിൽകുമാർ ചൊവ്വ, 25/07/2023 - 22:35
ആയിഷ Sun, 23/07/2023 - 09:30

Pages