കാർവർണ്ണനെ കണ്ടോ സഖീ

 

……………………ആ..

കാർവർണ്ണനെ കണ്ടോ സഖീകാർവർണ്ണനേ.

കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും

വേണുഗാനമോർത്തുപോയി ഞാൻ

കാർവർണ്ണനെ കണ്ടോ സഖീകാർവർണ്ണനേ.

 

പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ

വിരഹാർദ്രമീ ഗോകുലം(2)

പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ..

ശ്യാമ മൃദുവദനൻ നി സ രി മ പ നി 

നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ

കാർവർണ്ണനെ കണ്ടോ സഖീകാർവർണ്ണനേ.

 

മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ..

ഇന്നെങ്ങു പോയ് മാധവൻ (2)

കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ

രാസലയരമണൻ നി സ രി മ പ നി സ

നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ

കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും

വേണുഗാനമോർത്തുപോയി ഞാൻ

കാർവർണ്ണനെ കണ്ടോ സഖീകാർവർണ്ണനേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaarvarnnane kando sakhee

Additional Info

Year: 
1997

അനുബന്ധവർത്തമാനം