Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post datesort ascending
Lyric സഞ്ചാരി നീ വ്യാഴം, 25/06/2020 - 17:47
Lyric സുബാനളളാ വ്യാഴം, 25/06/2020 - 17:37
Lyric താളം തിരുതാളം വ്യാഴം, 25/06/2020 - 17:14
Lyric ജിഗ്‌ജിങ്ക ജിഗ്‌ജിങ്ക വ്യാഴം, 25/06/2020 - 17:11
Artists നവീൻ നമ്പൂതിരി വ്യാഴം, 25/06/2020 - 17:00
Lyric കടും തുടി വ്യാഴം, 25/06/2020 - 16:39
Lyric പച്ചപനങ്കിളി വ്യാഴം, 25/06/2020 - 16:33
Lyric നീയോ നീയോ വ്യാഴം, 25/06/2020 - 16:30
Lyric രാസയ്യ വ്യാഴം, 25/06/2020 - 16:23
Film/Album പഞ്ചപാണ്ഡവർ (1980) വ്യാഴം, 25/06/2020 - 15:06
Lyric ആരോമൽ (M) Sun, 21/06/2020 - 18:22
Artists ജഗ്‌മീത് ബാൽ Sun, 21/06/2020 - 18:17
Artists ഹർഷ്ദീപ് കൗർ Sun, 21/06/2020 - 18:14
Lyric സോണി ലഗ്‌ദീ Sun, 21/06/2020 - 17:54
Lyric കണ്ടില്ലേ നേരം Sun, 21/06/2020 - 17:44
Lyric പലവഴി ഒഴുകിയ Sun, 21/06/2020 - 17:39
Lyric ആരോമൽ ശലഭങ്ങളായ് Sun, 21/06/2020 - 17:35
Lyric സിനിമാ കമ്പനി (തീം സോങ് ) Sun, 21/06/2020 - 17:30
Lyric വെള്ളി പറവകളായ് നാം Sun, 21/06/2020 - 17:25
Lyric മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് Sun, 21/06/2020 - 16:47
Lyric കൊഞ്ചി കൊഞ്ചി Sun, 21/06/2020 - 16:26
Lyric കാക്കേ കാക്കേ Sun, 21/06/2020 - 16:18
Lyric ഇത് സാധാ കോളല്ല Sun, 21/06/2020 - 16:15
Lyric ഭജം ഭജം Sun, 21/06/2020 - 16:12
Lyric ബന്ധങ്ങളെല്ലാം Sun, 21/06/2020 - 16:09
Lyric കാമിനി Sun, 21/06/2020 - 16:05
Lyric അമ്മയെന്നക്ഷരം Sun, 21/06/2020 - 16:01
Artists സിആർ ജയരാജ് Sun, 21/06/2020 - 15:50
Lyric ഇതാ പുതുപുലരി Sun, 21/06/2020 - 15:24
Lyric അടയുകില്ലേ വാതിൽ Sun, 21/06/2020 - 15:20
Lyric കല്ലെറിഞ്ഞു കല്ലെറിഞ്ഞു Sun, 21/06/2020 - 15:16
Lyric പ്രണയത്തിൻ Sat, 20/06/2020 - 22:53
Lyric ഓളത്തിൽ ചാഞ്ചാടി Sat, 20/06/2020 - 22:38
Lyric ന്ലാവായ് പൂക്കും Sat, 20/06/2020 - 22:32
Lyric ആരാരോ ആരോമലേ Sat, 20/06/2020 - 22:23
Lyric ആരോഹണം അവരോഹണം Sat, 20/06/2020 - 21:59
Lyric വിളക്കിന്റെ നാളം Sat, 20/06/2020 - 19:27
Lyric നിലാവെളിച്ചം Sat, 20/06/2020 - 19:23
Lyric ഹിമം മൂടിയോ Sat, 20/06/2020 - 19:20
Lyric നീലാംബരി Sat, 20/06/2020 - 19:12
Lyric പുതുമഴയിൽ കുളിരലയിൽ (F) Sat, 20/06/2020 - 18:53
Lyric എഴുതിടുന്നു വനിയിൽ Sat, 20/06/2020 - 18:35
Lyric ഓർമ്മകളുടെ (sad) Sat, 20/06/2020 - 17:58
Lyric മുകുന്ദന്റെ വേഷം Sat, 20/06/2020 - 17:55
Lyric ഓർമ്മകളുടെ തഴുകലിൽ Sat, 20/06/2020 - 17:49
Lyric സ്വർണ്ണത്തേരിലേറി Sat, 20/06/2020 - 17:44
Lyric ആലോലം തേടുന്ന Sat, 20/06/2020 - 17:39
Lyric അക്കിഴക്കേ മാനം Sat, 20/06/2020 - 17:34
Lyric യാത്ര ചോദിക്കുന്നു (M) Sat, 20/06/2020 - 15:57
Lyric യാത്ര ചോദിക്കുന്നു (F) Sat, 20/06/2020 - 15:48

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ബിനു അടിമാലി വെള്ളി, 16/04/2021 - 01:49
Tസുനാമി വെള്ളി, 16/04/2021 - 01:45
കിജൻ രാഘവൻ വെള്ളി, 16/04/2021 - 01:38
ഷിബു വെള്ളി, 16/04/2021 - 01:37
ഇവ്‌ലിൻ വെള്ളി, 16/04/2021 - 01:36
ശില്പ തുളസി വെള്ളി, 16/04/2021 - 01:34
കോഴിക്കോട് ശാരദ വ്യാഴം, 15/04/2021 - 20:35 ഫോട്ടോ
സിനോജ് വർഗ്ഗീസ് വ്യാഴം, 15/04/2021 - 20:32 Comments opened
കാട്ടുചെമ്പകം വ്യാഴം, 15/04/2021 - 15:03 പോസ്റ്റർ
ചാർമി വ്യാഴം, 15/04/2021 - 14:51
ബിജു കൃഷ്ണൻ അമ്പലപ്പുഴ വ്യാഴം, 15/04/2021 - 13:48
സിറാജ് വ്യാഴം, 15/04/2021 - 13:38
നോബിൾ ജോസ് ബുധൻ, 14/04/2021 - 11:32 Comments opened
കൃഷ്ണൻകുട്ടി പണിതുടങ്ങി ബുധൻ, 14/04/2021 - 11:24
ലോങ്ങ് ലോങ്ങ് ലോങ്ങ് എഗോ ബുധൻ, 14/04/2021 - 11:04 പുതുതായി ചേർത്തു. വരികൾ ചേർത്തു.
ലോങ്ങ് ലോങ്ങ് ലോങ്ങ് എഗോ ബുധൻ, 14/04/2021 - 11:04 പുതുതായി ചേർത്തു. വരികൾ ചേർത്തു.
മണികണ്ഠൻ ആർ ആചാരി ചൊവ്വ, 13/04/2021 - 19:43 ഫോട്ടോ
ദിനേശ് പ്രഭാകര്‍ ചൊവ്വ, 13/04/2021 - 19:37 Comments opened
ഗായത്രി സുരേഷ് ചൊവ്വ, 13/04/2021 - 19:32
ഷോലൈ ചൊവ്വ, 13/04/2021 - 14:21 പുതുതായി ചേർത്തു.
നിതിൻ നിബു ചൊവ്വ, 13/04/2021 - 14:20
ജഗദീഷ് വി വിശ്വം ചൊവ്വ, 13/04/2021 - 14:19
ജി കെ രവികുമാർ ചൊവ്വ, 13/04/2021 - 14:17
സുധീഷ് ചേർത്തല ചൊവ്വ, 13/04/2021 - 14:10
ഷെറീഫ് നട്ട‌സ് ചൊവ്വ, 13/04/2021 - 14:09
കാവ്യ സത്യൻ ചൊവ്വ, 13/04/2021 - 14:05
സിജു കമർ ചൊവ്വ, 13/04/2021 - 13:59
മീനാക്ഷി മഹേഷ് ചൊവ്വ, 13/04/2021 - 12:28 Comments opened
മിഷൻ-സി ചൊവ്വ, 13/04/2021 - 12:20 വിവരങ്ങൾ ചേർത്തു
ഫ്‌ളൈ ഫ്‌ളൈ ഫ്‌ളൈ ചൊവ്വ, 13/04/2021 - 10:55 പുതുതായി ചേർത്തു.
ഫ്‌ളൈ ഫ്‌ളൈ ഫ്‌ളൈ ചൊവ്വ, 13/04/2021 - 10:55 പുതുതായി ചേർത്തു.
എങ്കിലുമെൻ ചൊവ്വ, 13/04/2021 - 09:57 പുതുതായി ചേർത്തു. വരികൾ ചേർത്തു.
എങ്കിലുമെൻ ചൊവ്വ, 13/04/2021 - 09:45 പുതുതായി ചേർത്തു. വരികൾ ചേർത്തു.
ധന്യ നാഥ് Mon, 12/04/2021 - 15:09 ഫോട്ടോ
അങ്കമാലി ഡയറീസ് Mon, 12/04/2021 - 08:24 Comments opened
സുജിത്ത് ശ്രീധർ വെള്ളി, 09/04/2021 - 12:29 ഫോട്ടോ. ലിങ്ക് ചേർത്തു.
കൃഷ്ണൻകുട്ടി പണിതുടങ്ങി വ്യാഴം, 08/04/2021 - 13:51 പോസ്റ്റർ
ഷിനിൽ ചിറ്റൂർ വ്യാഴം, 08/04/2021 - 13:51
വെയിൽ ചൊവ്വ, 06/04/2021 - 12:45
സിജു കുമാർ ചൊവ്വ, 06/04/2021 - 12:38 ഫോട്ടോ. Fb ലിങ്ക്.
താരാട്ട് പാടി ഉറക്കിയില്ലെങ്കിലും ചൊവ്വ, 06/04/2021 - 12:29 വരികൾ ചേർത്തു
താരാട്ട് പാടി ഉറക്കിയില്ലെങ്കിലും ചൊവ്വ, 06/04/2021 - 11:56 പുതുതായി ചേർത്തു
സുധേന്ദു രാജ് ചൊവ്വ, 06/04/2021 - 11:48 ഫോട്ടോ
കണ്ണിൽ എൻ്റെ Mon, 05/04/2021 - 17:58 ഗാനം ചേർത്തു
പവനരച്ചെഴുതുന്നു (F) Mon, 05/04/2021 - 13:38
കലാഭവൻ സാബു Mon, 05/04/2021 - 13:35 Comments opened
വിനീത് കുമാർ Mon, 05/04/2021 - 13:19 ചെറിയ തിരുത്തലുകൾ. ഫോട്ടോ ചേർത്തു.
രാത്തിങ്കൾ പൂത്താലി ചാർത്തി Mon, 05/04/2021 - 13:01 തിരുത്തലുകൾ വരുത്തി
വാനമകലുന്നുവോ Sun, 04/04/2021 - 15:07
കള്ളൻ ഡിസൂസ Sun, 04/04/2021 - 13:18 പുതുതായി ചേർത്തു.

Pages