സഞ്ജയ്
(തിരക്കഥാകൃത്ത്). ബോബി-സഞ്ജയ് തിരക്കഥാകൃത്ത് ദ്വയത്തിലെ സഞ്ജയ്.ട്രാഫിക്,നോട്ട്ബുക്ക്,കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കഥയുമായി ശ്രദ്ധേയനായി. കോട്ടയം സ്വദേശിയായ സഞ്ജയ് നിർമാതാവും അഭിനേതാവുമായ പ്രേം പ്രകാശിന്റെ മകനാണ്. ജനനം: 1974 മാർച്ച് 26. സഹോദരനായ ബോബിക്കൊപ്പം സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി സിനിമാ രംഗത്തെത്തി. അവസ്ഥാന്തരങ്ങൾ, അവിചാരിതം എന്നീ ടിവി സീരിയലുകൾക്കും തിരക്കഥ രചിച്ചു. സംവിധായകൻ കമലിനൊപ്പം നിറം, അയാൾ കഥയെഴുതുകയാണ് എന്നീ സിനിമകളിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. എസ്.എൽ.പുരം സദാനന്ദൻ തിരക്കഥ എഴുതി ജെ.ശശികുമാർ സംവിധാനം ചെയ്ത എന്റെ കാണാക്കുയിൽ എന്ന ചിത്രത്തിൽ പ്രതാപ്ചന്ദ്രന്റെ മകൻ ആയിട്ടും സഞ്ജയ് അഭിനയിച്ചിട്ടുണ്ട്.
അവാർഡുകൾ: സംസ്ഥാന ഗവണ്മെന്റിന്റെ പ്രത്യേക തിരക്കഥാ പുരസ്കാരം (എന്റെ വീട് അപ്പൂന്റേം), 2007 ലെ മികച്ച തിരക്കഥയ്ക്കുള്ള ഓൾ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാ പുരസ്കാരം (നോട്ട്ബുക്ക്).
കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ സഞ്ജയ് ബി.എഡ് ബിരുദധാരിയും കൂടിയാണ്.
അമ്മ: ഡെയ്സി ലൂക് കോട്ടയം ബി സി എം കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ അഞ്ജന നായർ റേഡിയോ മാംഗോയിൽ ജോലി ചെയ്യുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
എന്റെ കാണാക്കുയിൽ | ഭാരതിയുടെയും കുമാരപിള്ളയുടെയും മകൻ | ജെ ശശികുമാർ | 1985 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 |
നിർണായകം | വി കെ പ്രകാശ് | 2015 |
നാളെ രാവിലെ | റോഷൻ ആൻഡ്ര്യൂസ് | 2015 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കൊള്ള | സൂരജ് വർമ | 2023 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
കാണെക്കാണെ | മനു അശോകൻ | 2021 |
എവിടെ | കെ കെ രാജീവ് | 2019 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
ഉയരെ | മനു അശോകൻ | 2019 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
നിർണായകം | വി കെ പ്രകാശ് | 2015 |
നാളെ രാവിലെ | റോഷൻ ആൻഡ്ര്യൂസ് | 2015 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 |
കാണെക്കാണെ | മനു അശോകൻ | 2021 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
ഉയരെ | മനു അശോകൻ | 2019 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 |
നിർണായകം | വി കെ പ്രകാശ് | 2015 |
നാളെ രാവിലെ | റോഷൻ ആൻഡ്ര്യൂസ് | 2015 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 |
കാണെക്കാണെ | മനു അശോകൻ | 2021 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
ഉയരെ | മനു അശോകൻ | 2019 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
Edit History of സഞ്ജയ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 19:20 | Achinthya | |
18 Sep 2021 - 16:32 | Kiranz | Comments opened |
5 Nov 2020 - 15:30 | Kiranz | |
5 Nov 2020 - 15:17 | Ashiakrish | ചെറിയ തിരുത്തലുകൾ. കൂടുതൽ വിവരങ്ങൾ ചേർത്തു. |
27 Mar 2015 - 09:10 | Dileep Viswanathan | |
29 Jan 2015 - 19:27 | Dileep Viswanathan | |
19 Oct 2014 - 10:34 | Kiranz | അക്ഷരത്തെറ്റുകൾ തിരുത്തി,സ്റ്റൈൽ ബുക്കിനനുസരിച്ച് പദഘടന മാറ്റിയെഴുതി. |
4 Mar 2012 - 17:24 | Kalyanikutty | |
4 Mar 2012 - 17:16 | Kalyanikutty | Added details and photograph |
7 Jan 2011 - 22:29 | Dileep Viswanathan |