മാസ്ക്ക്
കഥ:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Wednesday, 5 June, 2019
ചെമ്പൻ വിനോദ് ജോസ്, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ അഥവാ മാസ്ക്ക്. പരസ്യ രംഗത്തുള്ള ഏറെക്കാലത്തെ അനുഭവ സമ്പത്തുമായി നവാഗതൻ സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന കോമഡി എന്റെർറ്റൈനെർ ആണ് മാസ്ക്ക്. അൽമാസ് മോട്ടീവാലയും, പ്രിയങ്ക നായരും നായിക വേഷത്തിലെത്തുന്നു.