ഏഴു നിറങ്ങൾ

Released
Ezhu Nirangal
കഥാസന്ദർഭം: 

ധനികയായ  ചെറുപ്പക്കാരൻ തന്റെ ബാല്യകാലസഖിയെ തഴഞ്ഞ് അവന്റെ സഹപാഠിയായ പാവപ്പെട്ട സുഹൃത്തിന്റെ സഹോദരിയെ വിവാഹം ചെയ്യുന്നു.  അവളെ വിവാഹം കഴിക്കാൻ പുറകെ നടന്ന മുറച്ചെറുക്കനെ വേണ്ടെന്ന് വെച്ചാണ് അവൾ തന്റെ സഹോദരന്റെ സുഹൃത്തിനെ വിവാഹം കഴിക്കുന്നത്.  വർണ്ണശബളമായ അവരുടെ ജീവിതത്തിൽ കാർമേഘത്തിന്റെ ഇരുൾ മൂടുന്നു.  ഇരുൾ മൂടിയത് ബാല്യകാലസഖിയോ അതോ മുറച്ചെറുക്കനോ?  കാർമേഘത്തിന്റെ ഇരുൾ നീങ്ങി വീണ്ടും അവരുടെ ജീവിതത്തിൽ ഏഴു നിറങ്ങളും വിടരുമോ?  

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 26 January, 1979