പോപ്പ്കോൺ

തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 27 August, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പൂനൈ, നാസിക്, മുംബൈ, മഹാബലെശ്വർ

സെക്കന്റ്സ് എന്ന ചിത്രത്തിനുശേഷം അനീഷ്‌ ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പോപ്പ് കോൺ'. ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൃന്ദ അഷബ്, സംയുക്ത മേനോൻ എന്നിവരാണ് നായികമാർ. ബാംസുരി സിനിമാസിന്റെ ബാനറിൽ ഷിബു ദിവാകരൻ, ഷൈൻ ഗോപി എന്നിവർ ചേർന്ന്  നിർമ്മിക്കുന്നു. തിരക്കഥ ഷാനി ഖാദർ

Popcorn Malayalam Movie | Official Trailer | Shine Tom Chacko, Soubin Shahir, Srinda Arhaan