നാഥൻ മണ്ണൂർ
Nadhan Mannoor
കലാസംവിധായകൻ.
ഫീമെയിൽ ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു.
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ദേശക്കാരൻ | അജയ്കുമാർ ബാബു | 2025 |
പൊയ്യാമൊഴി | സുധി അന്ന | 2024 |
വിത്തിൻ സെക്കന്റ്സ് | വിജേഷ് പി വിജയൻ | 2023 |
വരയൻ | ജിജോ ജോസഫ് | 2022 |
അമ്പലമുക്കിലെ വിശേഷങ്ങൾ | ജയറാം കൈലാസ് | 2021 |
ഒരു കരീബിയൻ ഉഡായിപ്പ് | എ ജോജി | 2019 |
എടക്കാട് ബറ്റാലിയൻ 06 | സ്വപ്നേഷ് കെ നായർ | 2019 |
പപ്പു | ജയറാം കൈലാസ് | 2019 |
ഗാംബിനോസ് | ഗിരീഷ് പണിക്കർ മട്ടട | 2019 |
മിസ്റ്റർ പവനായി99.99 | ക്യാപ്റ്റൻ രാജു | 2019 |
ലവകുശ | ഗിരീഷ് | 2017 |
വേദം | പ്രസാദ് യാദവ് | 2017 |
ഡഫേദാർ | ജോൺസൺ എസ്തപ്പാൻ | 2016 |
ക്യാംപസ് ഡയറി | ജീവൻദാസ് | 2016 |
സൂം | അനീഷ് വർമ്മ | 2016 |
അലിഫ് | എൻ കെ മുഹമ്മദ് കോയ | 2015 |
ജിലേബി | അരുണ്‍ ശേഖർ | 2015 |
വണ്ടർഫുൾ ജേർണി | ദിലീപ് തോമസ് | 2015 |
സു സു സുധി വാത്മീകം | രഞ്ജിത്ത് ശങ്കർ | 2015 |
അക്കൽദാമയിലെ പെണ്ണ് | ജയറാം കൈലാസ് | 2015 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കുടുംബവിശേഷം | പി അനിൽ, ബാബു നാരായണൻ | 1994 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആലഞ്ചേരി തമ്പ്രാക്കൾ | സുനിൽ | 1995 |
മാനത്തെ കൊട്ടാരം | സുനിൽ | 1994 |
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് | പി അനിൽ, ബാബു നാരായണൻ | 1993 |
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | പി അനിൽ, ബാബു നാരായണൻ | 1993 |