സരിത
Saritha
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത "മാരോ ചരിത്ര" എന്ന തെലുങ്ക് ചിത്രത്തില്‍ കൂടി അഭിനയ രംഗത്തേയ്ക് സരിത കടന്നു വന്നത് 1978 ല്‍ ആയിരുന്നു.
തമിഴ്,തെലുങ്ക്,കന്നഡ,മലയാളം എന്നീ ഭാഷകളിലായി ഏതാണ്ട് 150 ല്‍ അധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചു കഴിഞ്ഞു.
കാതോടു കാതോരം,മുഹൂര്‍ത്തം പതിനൊന്നു മുപ്പതിന്,തനിയാവര്‍ത്തനം എന്നിവ സരിത മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളില്‍ ചിലതാണ്.
പ്രശസ്ത മലയാള ചലച്ചിത്ര നടന് മുകേഷുമായി വിവാഹ മോചനം നേടിയ സരിത ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ തിരകൾ എഴുതിയ കവിത | കഥാപാത്രം സ്വപ്ന | സംവിധാനം കെ ബാലചന്ദര്‍ | വര്‍ഷം 1980 |
സിനിമ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ | കഥാപാത്രം ജാനു | സംവിധാനം പി ജി വിശ്വംഭരൻ | വര്‍ഷം 1984 |
സിനിമ മിനിമോൾ വത്തിക്കാനിൽ | കഥാപാത്രം സൂസി | സംവിധാനം ജോഷി | വര്‍ഷം 1984 |
സിനിമ സന്ദർഭം | കഥാപാത്രം ഡോ ഇന്ദു | സംവിധാനം ജോഷി | വര്‍ഷം 1984 |
സിനിമ കാതോട് കാതോരം | കഥാപാത്രം മേരിക്കുട്ടി | സംവിധാനം ഭരതൻ | വര്‍ഷം 1985 |
സിനിമ മാനസമൈനേ വരൂ | കഥാപാത്രം | സംവിധാനം പി രാമു | വര്‍ഷം 1987 |
സിനിമ യാഗാഗ്നി | കഥാപാത്രം | സംവിധാനം പി ചന്ദ്രകുമാർ | വര്‍ഷം 1987 |
സിനിമ കണി കാണും നേരം | കഥാപാത്രം | സംവിധാനം രാജസേനൻ | വര്‍ഷം 1987 |
സിനിമ തനിയാവർത്തനം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്‍ഷം 1987 |
സിനിമ പി സി 369 | കഥാപാത്രം | സംവിധാനം പി ചന്ദ്രകുമാർ | വര്‍ഷം 1987 |
സിനിമ വിളംബരം | കഥാപാത്രം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്‍ഷം 1987 |
സിനിമ അനുരാഗി | കഥാപാത്രം റോസമ്മ | സംവിധാനം ഐ വി ശശി | വര്‍ഷം 1988 |
സിനിമ സംഘം | കഥാപാത്രം അമ്മിണി | സംവിധാനം ജോഷി | വര്‍ഷം 1988 |
സിനിമ ഒന്നും ഒന്നും പതിനൊന്ന് | കഥാപാത്രം | സംവിധാനം രവി ഗുപ്തൻ | വര്‍ഷം 1988 |
സിനിമ മൃതസഞ്ജീവനി - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം പി ദേവരാജ് | വര്‍ഷം 1989 |
സിനിമ ലാൽ അമേരിക്കയിൽ | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 1989 |
സിനിമ കുട്ടേട്ടൻ | കഥാപാത്രം സീതാലക്ഷ്മി | സംവിധാനം ജോഷി | വര്‍ഷം 1990 |
സിനിമ സൗഹൃദം | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്‍ഷം 1991 |
സിനിമ ലൈഫ് ഈസ് ബ്യൂട്ടിഫുൾ | കഥാപാത്രം വൈസ്പ്രിൻസിപ്പൽ | സംവിധാനം ഫാസിൽ | വര്‍ഷം 2000 |
സിനിമ അമ്മക്കിളിക്കൂട് | കഥാപാത്രം ജാനകി | സംവിധാനം എം പത്മകുമാർ | വര്‍ഷം 2003 |