ബോബൻ സാമുവൽ
Boban Samuel
സംവിധാനം: 7
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
'ജനപ്രിയൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 2013ലെ വിജയ ചിത്രമായ ്റോമൻസ്' രണ്ടാമത്തെ ചിത്രമാണ്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| മച്ചാന്റെ മാലാഖ | അജീഷ് പി തോമസ് | 2025 |
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
| വികടകുമാരൻ | വൈ വി രാജേഷ് | 2018 |
| ഷാജഹാനും പരീക്കുട്ടിയും | വൈ വി രാജേഷ് | 2016 |
| ഹാപ്പി ജേർണി | അരുൺ ലാൽ | 2014 |
| റോമൻസ് | വൈ വി രാജേഷ് | 2013 |
| ജനപ്രിയൻ | കൃഷ്ണ പൂജപ്പുര | 2011 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കാവടിയാട്ടം | ചായക്കടയിലെ നാട്ടുകാരൻ | അനിയൻ | 1993 |
| ഒരു പഴയ ബോംബ് കഥ | കാർഡിയാക് സർജൻ | ഷാഫി | 2018 |
| ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ | തമിഴ് വില്ലൻ | ബിജു മജീദ് | 2018 |
| അഞ്ചാം പാതിരാ | അബ്രഹാം കോശി | മിഥുൻ മാനുവൽ തോമസ് | 2020 |
| അമീറാ | റിയാസ് മുഹമ്മദ് | 2021 | |
| ദൃശ്യം 2 | ഡി വൈ എസ് പി രഘുറാം | ജീത്തു ജോസഫ് | 2021 |
| സാറാസ് | റാം | ജൂഡ് ആന്തണി ജോസഫ് | 2021 |
| റോയ് | ചീഫ് എഡിറ്റർ | സുനിൽ ഇബ്രാഹിം | 2022 |
| പത്താം വളവ് | എം പത്മകുമാർ | 2022 | |
| ഷെഫീക്കിന്റെ സന്തോഷം | സി ഐ | അനൂപ് പന്തളം | 2022 |
| അന്താക്ഷരി | ഉണ്ണി (കാർത്തിക്കിൻ്റെ അച്ഛൻ) | വിപിൻ ദാസ് | 2022 |
| ഹെവൻ | ദാമോദര ഷേണായി | ഉണ്ണി ഗോവിന്ദ്രാജ് | 2022 |
| ഇമ്പം | ശ്രീജിത്ത് ചന്ദ്രൻ | 2022 | |
| 2018 | പോലീസ് ഓഫീസർ | ജൂഡ് ആന്തണി ജോസഫ് | 2023 |
| Voice of സത്യനാഥൻ | സഖാവ് അനിരുദ്ധൻ | റാഫി | 2023 |
| ഓശാന | എൻ വി മനോജ് | 2024 | |
| ആസാദി | ജോ ജോർജ്ജ് | 2025 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
കോറിയോഗ്രഫി
നൃത്തസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
| റോമൻസ് | ബോബൻ സാമുവൽ | 2013 |


