സലാം ബാപ്പു പാലപ്പെട്ടി
Salam Bappu Palappetty
സലാം പാലപ്പെട്ടി
സലാം ബാപ്പു
സംവിധാനം: 3
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
ലാൽ ജോസിന്റേയും രഞ്ജിത് ശങ്കറിന്റെയും അസോസിയേറ്റ് ആയിരുന്ന സലാം ബാപ്പു, "റെഡ് വൈൻ" എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ലാൽജോസിന്റെ,"മീശമാധവൻ" മുതലുള്ള മൂന്ന് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായിരുന്നു. "ചാന്തുപൊട്ട്" എന്ന സിനിമയിലൂടെ അസോസിയേറ്റ് സംവിധായകനായി.
"എയ്തോ പ്രേം" എന്ന ബംഗ്ലാദേശി സിനിമയിലും ഒമാനിൽ ആദ്യമായി നിർമ്മിയ്ക്കപ്പെട്ട "അസീൽ" എന്ന സിനിമയിലും കോ-ഡയറക്ടർ ആയിരുന്നു സലാം ബാപ്പു. ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന കന്നഡ സിനിമയുടെ തിരക്കഥാകൃത്ത് കൂടെയാണിദ്ദേഹം.
ഗവണ്മെന്റ് സ്കൂൾ പാലപ്പെട്ടി,എം ഇ എസ് കോളേജ് പൊന്നാനി,കേരള ലോ അക്കാദമി തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നു ജേർണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
അമീനയാണ് ഭാര്യ.അഥീന,ഐഷ്ന എന്നിവർ മക്കളും.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ആയിരത്തൊന്നാം രാവ് | തിരക്കഥ സലാം ബാപ്പു പാലപ്പെട്ടി | വര്ഷം 2022 |
ചിത്രം മംഗ്ളീഷ് | തിരക്കഥ റിയാസ് | വര്ഷം 2014 |
ചിത്രം റെഡ് വൈൻ | തിരക്കഥ മാമ്മൻ കെ രാജൻ | വര്ഷം 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കപ്പേള | കഥാപാത്രം മാനേജർ | സംവിധാനം മുസ്തഫ | വര്ഷം 2020 |
സിനിമ ക്യാബിൻ | കഥാപാത്രം | സംവിധാനം പുലരി ബഷീർ | വര്ഷം 2021 |
സിനിമ മിഷൻ-സി | കഥാപാത്രം | സംവിധാനം വിനോദ് ഗുരുവായൂർ | വര്ഷം 2021 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ആയിരത്തൊന്നാം രാവ് | സംവിധാനം സലാം ബാപ്പു പാലപ്പെട്ടി | വര്ഷം 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആയിരത്തൊന്നാം രാവ് | സംവിധാനം സലാം ബാപ്പു പാലപ്പെട്ടി | വര്ഷം 2022 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആയിരത്തൊന്നാം രാവ് | സംവിധാനം സലാം ബാപ്പു പാലപ്പെട്ടി | വര്ഷം 2022 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാദ്ധ്യാർ | സംവിധാനം നിധീഷ് ശക്തി | വര്ഷം 2012 |
തലക്കെട്ട് അർജ്ജുനൻ സാക്ഷി | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2011 |
തലക്കെട്ട് ഒരിടത്തൊരു പോസ്റ്റ്മാൻ | സംവിധാനം ഷാജി അസീസ് | വര്ഷം 2010 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഡയമണ്ട് നെക്ലേയ്സ് | സംവിധാനം ലാൽ ജോസ് | വര്ഷം 2012 |
തലക്കെട്ട് അയാളും ഞാനും തമ്മിൽ | സംവിധാനം ലാൽ ജോസ് | വര്ഷം 2012 |
തലക്കെട്ട് വാദ്ധ്യാർ | സംവിധാനം നിധീഷ് ശക്തി | വര്ഷം 2012 |
തലക്കെട്ട് സ്പാനിഷ് മസാല | സംവിധാനം ലാൽ ജോസ് | വര്ഷം 2012 |
തലക്കെട്ട് എൽസമ്മ എന്ന ആൺകുട്ടി | സംവിധാനം ലാൽ ജോസ് | വര്ഷം 2010 |
തലക്കെട്ട് നീലത്താമര | സംവിധാനം ലാൽ ജോസ് | വര്ഷം 2009 |
തലക്കെട്ട് കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
തലക്കെട്ട് കാഞ്ചീപുരത്തെ കല്യാണം | സംവിധാനം ഫാസിൽ ജയകൃഷ്ണ | വര്ഷം 2009 |
തലക്കെട്ട് മുല്ല | സംവിധാനം ലാൽ ജോസ് | വര്ഷം 2008 |
തലക്കെട്ട് അറബിക്കഥ | സംവിധാനം ലാൽ ജോസ് | വര്ഷം 2007 |
തലക്കെട്ട് അച്ഛനുറങ്ങാത്ത വീട് | സംവിധാനം ലാൽ ജോസ് | വര്ഷം 2006 |
തലക്കെട്ട് ക്ലാസ്മേറ്റ്സ് | സംവിധാനം ലാൽ ജോസ് | വര്ഷം 2006 |
തലക്കെട്ട് ചാന്ത്പൊട്ട് | സംവിധാനം ലാൽ ജോസ് | വര്ഷം 2005 |
തലക്കെട്ട് പട്ടാളം | സംവിധാനം ലാൽ ജോസ് | വര്ഷം 2003 |