ചിത്രമേള
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 29 September, 1967
Actors & Characters
Cast:
Actors | Character |
---|---|
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ചിത്രമേള ഒരു ചിത്രത്രയം ആയിരുന്നു- വ്യത്യസ്തമായ മൂന്നു കഥകൾ ഒരേ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന പരീക്ഷണം ആദ്യമായി നടത്തിയത് ചിത്രമേളയിലാണ്.
- അപസ്വരങ്ങൾ (ശ്രീകുമാരൻ തമ്പി), നഗരത്തിന്റെ മുഖം (എം കെ മണി), പെണ്ണിന്റെ പ്രപഞ്ചം (ഭവാനിക്കുട്ടി) എന്നീ മൂന്നു കഥാചിത്രങ്ങളായിരുന്നു ചിത്രമേളയിൽ വന്നത്. ഇവയിൽ പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ ചിത്രം "അപസ്വരങ്ങൾ" ആയിരുന്നു.
- പ്രശസ്ത നടൻ ടി എസ് മുത്തയ്യ ആയിരുന്നു ചിത്രമേളയുടെ നിർമ്മാതാവും സംവിധായകനും
- ശ്രീകുമാരൻ തമ്പി ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചിത്രമേളയിലാണ്.
- ഈ ചിത്രത്തിലെ എട്ട് ഗാനങ്ങളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
- എട്ട് ഗാനങ്ങളും പാടിയത് യേശുദാസാണ്. യേശുദാസ് എല്ലാ ഗാനങ്ങളും പാടുന്ന ആദ്യ ചിത്രവും ഇതു തന്നെ.
- താഷ്കെന്റ് മേളയിലേയ്ക്ക് ഈ ചിത്രം ക്ഷണിയ്ക്കപ്പെട്ടു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
നൃത്തം
നൃത്തസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Submitted 13 years 1 month ago by m3db.
Contribution Collection:
Contributors | Contribution |
---|---|
കൌതുകങ്ങൾ ചേർത്തു | |
Audio cover |