മണവാട്ടി
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ബാബു | |
ജോസ് | |
സൂസി | |
ഷീല | |
ബാബുവിന്റെ അമ്മ | |
കുട്ടൻ | |
ഉട്ടൂപ്പ് | |
കല്യാണി | |
ജോയി | |
ഡോക്ടർ |
കഥ സംഗ്രഹം
സിനിമ തുടങ്ങുമ്പോഴുള്ള “ഇടയകന്യകേ പോവുക നീ” തന്റെ ഗാനമേളകളിൽ ആദ്യം പാടി ആ ഗാനത്തിനു വ്യത്യസ്ത പരിവേഷം യേശുദാസ് നൽകി.
മലയാളത്തിൽ ആദ്യമായി ഒരു വനിത തിരക്കഥ എഴുതുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.
ഹോം നേഴ്സായ സൂസി (രാഗിണി) കോൺവെന്റിൽ നിന്നും ബാബുവിനെ (മധു) ശുശ്രൂഷിക്കാൻ അയാളുടെ വീട്ടിലെത്തുമ്പോൾ പണ്ട് അവളെ ഉപേക്ഷിച്ച പോയ കാമുകൻ ജോസിന്റെ (സത്യൻ) വീടാണത് എന്നറിയുന്നു. ജോസിന്റെ അനുജനാണ് ബാബു എന്നും. മണവാട്ടി വേഷം ധരിക്കാൻ ആശിച്ച സൂസി ബാബുവിന്റെ അഭ്യർത്ഥന പ്രകാരം അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. അവധിയ്ക്കു ഭാര്യക്കൊപ്പം വീട്ടിലെത്തിയ ജോസും സൂസിയും തമ്മിലുള്ള സംഭാഷണങ്ങൾ ഭാര്യ ഷീലയിൽ (കെ ആർ വിജയ) സംശയം ജനിപ്പിക്കുന്നു. ബാബുവിന്റെ അസുഖം ഒരു ഓപറേഷൻ കൊണ്ട് ഭേദമായെങ്കിലും അയാൾക്ക് വൈവാഹികജീവിതം നിഷിദ്ധമാണെന്നാണ് ഡോക്ടരുടെ തീർപ്പ് കൽപ്പിക്കുന്നു. ഹതാശയായ സൂസി മണവാട്ടിവേഷം ധരിച്ച് തിരിച്ച് കോൺവെന്റിലേക്ക് യാത്രയാകുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കാട്ടിലെ കുയിലിൻ കൂട്ടിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം രേണുക |
നം. 2 |
ഗാനം
നീലവർണ്ണക്കൺപീലികൾ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 3 |
ഗാനം
പറക്കും തളികയിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 4 |
ഗാനം
മുത്തശ്ശിക്കഥ പറഞ്ഞുറക്കാം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 5 |
ഗാനം
ഇടയകന്യകേ പോവുക നീ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 6 |
ഗാനം
അഷ്ടമുടിക്കായലിലെകേദാർ-ഹിന്ദുസ്ഥാനി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി ലീല |
നം. 7 |
ഗാനം
ചുമ്മാതിരിയെന്റെ പൊന്നളിയാ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എ എൽ രാഘവൻ |
നം. 8 |
ഗാനം
ദേവദാരു പൂത്ത നാളൊരുമോഹനം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എ എം രാജ |