ആഗമനം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 5 December, 1980
Actors & Characters
Cast:
Actors | Character |
---|---|
വേണു | |
പ്രൊഫസ്സർ ജോർജ്ജ് തോമസ് (ഗസ്റ്റ് ) | |
മേനോൻ | |
രഘു | |
സാമുവൽ | |
പത്മനാഭൻ | |
ഐസക് | |
രാമൻ നായർ | |
തുളസി | |
സുഭദ്രാ മേനോൻ | |
സീത | |
ആലീസ് | |
മുരളി | |
കുഞ്ഞച്ചൻ എന്ന പീറ്റർ | |
ലക്ഷ്മി |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ഈ ചിത്രത്തിനായി സി.ഒ. ആന്റോ പാടിയ പൈങ്കിളിപ്പൈതലേ എന്ന പുള്ളുവൻ പാട്ട് record ചെയ്യപ്പെട്ടിരുന്നതായി ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അവകാശപ്പെടുന്നു. record ലോ ഇന്ന് ലഭ്യമായിട്ടുള്ള ചിത്രത്തിന്റെ Print ലോ ഈ ഗാനം ഉൾപ്പെടുത്തിയിട്ടില്ല
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നന്ത്യാർവട്ടത്തിൻ പൂവു കൊണ്ടേമോഹനം |
ഒ എൻ വി കുറുപ്പ് | വിദ്യാധരൻ | കെ ജെ യേശുദാസ് |
2 |
കൃഷ്ണവർണ്ണമേനിയാർന്ന മേഘമേ |
ഒ എൻ വി കുറുപ്പ് | വിദ്യാധരൻ | എസ് ജാനകി |
3 |
തപ്പു കൊട്ടി തകിലു കൊട്ടി |
ഒ എൻ വി കുറുപ്പ് | വിദ്യാധരൻ | പി ജയചന്ദ്രൻ, ഉഷാ രവി |
Submitted 15 years 8 months ago by m3db.
Contribution Collection:
Contributors | Contribution |
---|---|
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജ് (Gallery ) |