ഫ്രാൻസിസ് ടി എസ്
Francis T S
കഴിഞ്ഞ 38 വർഷമായി വയലിനിൽ നാദവിസ്മയം തീർക്കുന്നു. മലയാളഗാനശാഖയിലെ പ്രതിഭാധനന്മാരായ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇളയരാജ, എ ആർ റഹ്മാൻ, യേശുദാസ്, പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഹരിഹരൻ, ശ്രേയ ഘോഷൽ, എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, പി സുശീല, എസ് ജാനകി എന്നിവരോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.
കേരള സർവകലാശാലാ യുവജനോത്സവത്തിൽ വെസ്റ്റേൺ വയലിൻ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പത്ത് വർഷത്തോളം ബംഗ്ലൂർ സ്കൂൾ ഓഫ് മ്യൂസിക്കിൽ വെസ്റ്റേൺ വയലിൻ വിഭാഗത്തിൽ പ്രവർത്തിച്ചു. ഹോളണ്ട് ഓർക്കസ്റ്റ്രയിൽ വയലിനിസ്റ്റ് ആയിരുന്നു.
കഴിഞ്ഞ 15 വർഷമായി കൊച്ചിൻ ആർട്ട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ അധ്യാപകനാണു.
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഈ തെരുവിലെ പറവകൾ | ചിത്രം/ആൽബം അച്ഛനൊരു വാഴ വെച്ചു | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം പുലരിയിൽ ഇളവെയിൽ | ചിത്രം/ആൽബം താൾ | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഇമകളിൽ നീയേ | ചിത്രം/ആൽബം റാഹേൽ മകൻ കോര | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം അയ്യർ കണ്ട ദുബായ് | ചിത്രം/ആൽബം അയ്യർ ഇൻ അറേബ്യ | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഏകാന്തതയുടെ അപാരതീരം | ചിത്രം/ആൽബം നീലവെളിച്ചം | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം രാമനെന്നും പോരാളി | ചിത്രം/ആൽബം അച്ഛനൊരു വാഴ വെച്ചു | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം മൂവന്തിതൻ ചായങ്ങളാൽ | ചിത്രം/ആൽബം പുള്ളി | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം താമസമെന്തേ വരുവാൻ | ചിത്രം/ആൽബം നീലവെളിച്ചം | വർഷം 2023 |
വാദ്യോപകരണം വയലിൻ | ഗാനം എന്നിലെ പുഞ്ചിരി നീയും | ചിത്രം/ആൽബം ഫീനിക്സ് | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഈറൻനിലാവിൽ വരവായി | ചിത്രം/ആൽബം മെമ്പർ രമേശൻ 9-ാം വാർഡ് | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം കണ്ണേ ഉയിരിൻ കണ്ണീർമണിയേ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഗാനമേ തന്നു നീ | ചിത്രം/ആൽബം മധുരം | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നസ്രേത്തിൻ നാട്ടിലെ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം വയലിൻ | ഗാനം * ഇന്നു മുതൽ | ചിത്രം/ആൽബം ഇന്നു മുതൽ | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീലാമ്പലേ നീ വന്നിതാ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം വയലിൻ | ഗാനം എങ്കിലുമെൻ | ചിത്രം/ആൽബം കൃഷ്ണൻകുട്ടി പണിതുടങ്ങി | വർഷം 2020 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീ മുകിലോ | ചിത്രം/ആൽബം ഉയരെ | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീ ഹിമമഴയായി | ചിത്രം/ആൽബം എടക്കാട് ബറ്റാലിയൻ 06 | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം മഞ്ഞു കാലം ദൂരെ മാഞ്ഞു | ചിത്രം/ആൽബം ഫൈനൽസ് | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം പറക്കാം പറക്കാം | ചിത്രം/ആൽബം ഫൈനൽസ് | വർഷം 2019 |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ എലോൺ | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ആയിഷ | വർഷം 2023 |
വാദ്യോപകരണം വയലിൻ | സിനിമ 19 (1)(a) | വർഷം 2022 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ആഹാ | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ഫൈനൽസ് | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ഒരൊന്നൊന്നര പ്രണയകഥ | വർഷം 2019 |
വാദ്യോപകരണം വയലിൻ | സിനിമ മഴയത്ത് | വർഷം 2018 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ടേക്ക് ഓഫ് | വർഷം 2017 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ മി. ഫ്രോഡ് | വർഷം 2014 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ കസിൻസ് | വർഷം 2014 |
വാദ്യോപകരണം വയലിൻ | സിനിമ ദൃശ്യം | വർഷം 2013 |
വാദ്യോപകരണം വിയോള | സിനിമ ദൃശ്യം | വർഷം 2013 |