സറീന വഹാബ് അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അമ്മയ്ക്കൊരുമ്മ സിന്ധു ശ്രീകുമാരൻ തമ്പി 1981
2 ആഗതൻ മാലതിത്തമ്പുരാട്ടി കമൽ 2010
3 ആദാമിന്റെ മകൻ അബു ഐഷുമ്മ സലിം അഹമ്മദ് 2011
4 ആറു സുന്ദരിമാരുടെ കഥ ചാച്ചി മൂത്തേടൻ രാജേഷ് കെ എബ്രഹാം 2013
5 ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു ഉമ്മുക്കുൽസു സലിം അഹമ്മദ് 2019
6 എന്തിനോ പൂക്കുന്ന പൂക്കൾ സാവിത്രി ഗോപിനാഥ് ബാബു 1982
7 ഒളിപ്പോര് അജയന്റെ അമ്മ എ വി ശശിധരൻ 2013
8 കലണ്ടർ തങ്കം മഹേഷ് പത്മനാഭൻ 2009
9 ചാമരം ഇന്ദു ഭരതൻ 1980
10 ചൂടാത്ത പൂക്കൾ ശ്രീദേവി എം എസ് ബേബി 1985
11 തൃശ്ശിവപേരൂര്‍ ക്ലിപ്തം രതീഷ് കുമാർ 2017
12 നായാട്ട് ഭവാനി ശ്രീകുമാരൻ തമ്പി 1980
13 പരസ്പരം ഷാജിയെം 1983
14 പാളങ്ങൾ ഉഷ ഭരതൻ 1982
15 പുന്നാരം ചൊല്ലി ചൊല്ലി വിനോദിനി പ്രിയദർശൻ 1985
16 ഫുട്ബോൾ സെലിൻ മാത്യു രാധാകൃഷ്ണൻ 1982
17 മദനോത്സവം എലിസബത് എൻ ശങ്കരൻ നായർ 1978
18 മനസ്സറിയാതെ സിന്ധു സോമൻ അമ്പാട്ട് 1984
19 മിസ്റ്റർ മൈക്കിൾ ലില്ലി ജെ വില്യംസ് 1980
20 രാമ രാവണൻ ബിജു വട്ടപ്പാറ 2010
21 ലളിതം സുന്ദരം മേരിദാസ് മധു വാര്യർ 2022
22 വിശ്വാസപൂർവ്വം മൻസൂർ സൈറ ബാനു പി ടി കുഞ്ഞുമുഹമ്മദ് 2017
23 വീട് സുമി റഷീദ് കാരാപ്പുഴ 1982
24 ശരവർഷം സവിത ബേബി 1982
25 സ്വത്ത് രോഹിണി തമ്പുരാട്ടി എൻ ശങ്കരൻ നായർ 1980
26 ഹംസങ്ങൾ 1993