നിത്യ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പമ്പരം ശോഭ ബേബി 1979
2 അശ്വരഥം ശാന്തി ഐ വി ശശി 1980
3 ലോറി റാണി ഭരതൻ 1980
4 അമ്പലവിളക്ക് സുലേഖാ ബീവി ശ്രീകുമാരൻ തമ്പി 1980
5 മണിയൻ പിള്ള അഥവാ മണിയൻ പിള്ള റസീന ബാലചന്ദ്ര മേനോൻ 1981
6 മയില്‍പ്പീലി രാധാകൃഷ്ണൻ 1981
7 എനിക്കും ഒരു ദിവസം ഉഷ ശ്രീകുമാരൻ തമ്പി 1982
8 കുറുക്കന്റെ കല്യാണം സൈനബ സത്യൻ അന്തിക്കാട് 1982
9 പാഞ്ചജന്യം ശാരദ കെ ജി രാജശേഖരൻ 1982
10 അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ 1982
11 സ്നേഹപൂർവം മീര ലക്ഷ്മി ഹരികുമാർ 1982
12 ചിരിയോ ചിരി മീന ബാലചന്ദ്ര മേനോൻ 1982
13 വെളിച്ചം വിതറുന്ന പെൺകുട്ടി നിത്യ ദുരൈ 1982
14 ഒരു സ്വകാര്യം കനകം ഹരികുമാർ 1983
15 നസീമ ഉഷ എ ഷെറീഫ് 1983
16 കൂലി ശാന്തി പി അശോക് കുമാർ 1983
17 തീരം തേടുന്ന തിര നേഴ്സ് ലില്ലി എ വിൻസന്റ് 1983
18 ഈ യുഗം ഗീത എൻ പി സുരേഷ് 1983
19 കൃഷ്ണാ ഗുരുവായൂരപ്പാ ഭാമ എൻ പി സുരേഷ് 1984
20 ഒന്നും മിണ്ടാത്ത ഭാര്യ റൂഹിയ ബാലു കിരിയത്ത് 1984
21 വെപ്രാളം അനു മേനോൻ സുരേഷ് 1984
22 വേട്ട മോഹൻ രൂപ് 1984
23 സ്വരലയം - ഡബ്ബിംഗ് കെ വിശ്വനാഥ് 1987