കൂട്ടിക്കൽ ജയചന്ദ്രൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 തിലകം ശശി മോഹൻ 2002
2 ചിരിക്കുടുക്ക ടി എസ് സജി 2002
3 ഫ്രീഡം തമ്പി കണ്ണന്താനം 2004
4 ചാന്ത്‌പൊട്ട് ലോറൻസ് ലാൽ ജോസ് 2005
5 വർഗ്ഗം കോൺസ്റ്റബിൾ പൗലോസ് എം പത്മകുമാർ 2006
6 ഡിറ്റക്ടീവ് ജീത്തു ജോസഫ് 2007
7 ഡിറ്റക്ടീവ് ജീത്തു ജോസഫ് 2007
8 പാപ്പീ അപ്പച്ചാ മമാസ് 2010
9 മൈ ബോസ് ജീത്തു ജോസഫ് 2012
10 നാടോടി മന്നൻ വിജി തമ്പി 2013
11 ദൃശ്യം ബസ് കണ്ടക്ടർ മുരളി ജീത്തു ജോസഫ് 2013
12 ഏഴാമത്തെ വരവ് ഡ്രൈവർ ടി ഹരിഹരൻ 2013
13 മെമ്മറീസ് ബേക്കറി കടക്കാരൻ ജീത്തു ജോസഫ് 2013
14 ഞാൻ (2014) ഡി വൈ എസ് പി ഷൗക്കത്ത് രഞ്ജിത്ത് ബാലകൃഷ്ണൻ 2014
15 ബിവെയർ ഓഫ് ഡോഗ്സ് വിഷ്ണു പ്രസാദ് 2014
16 ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
17 ലൈഫ് ഓഫ് ജോസൂട്ടി ജീത്തു ജോസഫ് 2015
18 അക്കൽദാമയിലെ പെണ്ണ് ഡ്രൈവർ ജയറാം കൈലാസ് 2015
19 നെല്ലിക്ക ബിജിത് ബാല 2015
20 അമ്പലമുക്കിലെ വിശേഷങ്ങൾ ജയറാം കൈലാസ് 2021
21 ദി ടേസ്റ്റ് ഓഫ് ലവ് അതുൽ രംഗനാഥ് 2022
22 നാരദൻ ടോമി കഞ്ഞിക്കാടൻ എം എൽ എ ആഷിക് അബു 2022
23 പത്തൊൻപതാം നൂറ്റാണ്ട് അച്ചുപിള്ള വിനയൻ 2022
24 സോഫി ജോബി വയലുങ്കൽ 2023
25 തണുപ്പ് രാഗേഷ് നാരായണൻ 2024
26 ചിത്തിനി ഈസ്റ്റ് കോസ്റ്റ് വിജയൻ 2024