അനന്തവൃത്താന്തം

Released
Anantha Vruthantham
കഥാസന്ദർഭം: 

കഥാസന്ദർഭം ആയുർവേദ ഡോക്ടർ അനന്തൻ തന്റെ അയൽവാസിയായ ലെറ്റിഷ എന്ന പെൺകുട്ടിയെ പ്രേമിക്കുന്നു. അത് പറയാൻ ധൈര്യം ഇല്ലാതെ പല ആപത്തുകളിലും ചെന്നു പെടുന്ന അവൻ അവളെ വിവാഹം കഴിച്ചോ ഇല്ലയോ എന്നതാണ് അനന്തവൃത്താന്തം

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Wednesday, 15 August, 1990