മഖ്ബൂൽ സൽമാൻ

Name in English: 
Maqbool Salman

 എ കെ സാജന്റെ "അസുരവിത്ത്" ആണ് മഖ്ബൂൽ സൽമാൻ ആദ്യമായി  അഭിനയിച്ച സിനിമ. "മാറ്റിനി" എന്ന സിനിമയിലൂടെ നായകനായി. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള മഖ്ബൂൽ, മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകനാണ്.

മഖ് ബൂലിന്റെ ബ്ലോഗ് ഇവിടെ : http://maqboolsalmaan.blogspot.com/