പോയ് മറഞ്ഞു പറയാതെ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Thursday, 2 June, 2016
ചേലാട്ട് ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് എസ് മേനോൻ നിർമ്മിച്ച് നവാഗതനായ മാർട്ടിൻ സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'പോയ് മറഞ്ഞു പറയാതെ'. കലാഭവൻ മണി, വിമല രാമൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യാധരൻ മാസ്റാണ് സംഗീതം. ബാബുരാജ്, മേഘനാഥൻ, സുനിത വർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.