Jump to navigation
ഏഷ്യാനെറ്റിന്റെ 2007ലെ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിൽ നിന്ന് പ്രസിദ്ധനായി."ഫിഡിൽ" എന്ന മലയാള സിനിമയിൽ നായകനായി വേഷമിട്ടു. എംബിഎ ബിരുദധാരി വരുൺ കൊല്ലം സ്വദേശിയാണ്. ഭാര്യ ഇന്ദു.