വെട്ടൂർ പുരുഷൻ

Vettur Purushan

1974 ല്‍ പുറത്തിറയ 'നടീനടന്‍മാരെ ആവശ്യമുണ്ട്' എന്നതായിരുനനു വെട്ടൂര്‍ പുരുഷന്റെ ആദ്യ സിനിമ. വിനയന്റെ അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് 2017 നവംബർ 5 ന് നിര്യാതനായി.