VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
തകരച്ചെണ്ട വെള്ളി, 04/12/2020 - 21:05
തകരച്ചെണ്ട വെള്ളി, 04/12/2020 - 21:05 award added
ചിന്താവിഷ്ടയായ ശ്യാമള വെള്ളി, 04/12/2020 - 21:07 Awards added
മഴയെത്തും മുൻ‌പേ വെള്ളി, 04/12/2020 - 21:09 award added
മഴയെത്തും മുൻ‌പേ വെള്ളി, 04/12/2020 - 21:10
വടക്കുനോക്കിയന്ത്രം വെള്ളി, 04/12/2020 - 21:17 award added
ലിയോ തദേവൂസ് Sun, 06/12/2020 - 21:04
ലിയോ തദേവൂസ് Sun, 06/12/2020 - 22:42
ലിയോ തദേവൂസ് Sun, 06/12/2020 - 22:43 കൂടുതൽ വിവരങ്ങൾ ചേർത്തു
പ്രകാശ് വേലായുധൻ Sun, 06/12/2020 - 22:50
പ്രകാശ് വേലായുധൻ Sun, 06/12/2020 - 22:52 ഫേസ്ബുക്ക് പ്രൊഫൈൽ ചേർത്തു
പ്രശാന്ത് വിജയ് ചൊവ്വ, 15/12/2020 - 11:07
പ്രശാന്ത് വിജയ് ചൊവ്വ, 15/12/2020 - 11:08
പ്രശാന്ത് മുരളി വ്യാഴം, 17/12/2020 - 14:18 പുതിയതായി ചേർത്തു
നന്ദിത ജനാർദ്ദനൻ വ്യാഴം, 17/12/2020 - 14:58
പ്രകാശ് വേലായുധൻ വ്യാഴം, 17/12/2020 - 15:06 വിവരങ്ങൾ ചേർത്തു
സ്വാമി അയ്യപ്പൻ വെള്ളി, 18/12/2020 - 11:57
ജോസ് വെള്ളി, 18/12/2020 - 12:16 അക്ഷരത്തെറ്റുകൾ തിരുത്തി
പ്രണയത്തിൻ വെള്ളി, 18/12/2020 - 14:11 Newly added.
റഫീക്ക് അഹമ്മദ് വെള്ളി, 18/12/2020 - 23:09 Converted dob to unix format.
കാട് Sat, 19/12/2020 - 23:34 പുതിയതായി ചേർത്തു
കാട് Sat, 19/12/2020 - 23:34 പുതിയതായി ചേർത്തു
ഒളിച്ചൊരാകാശം Sat, 19/12/2020 - 23:37 പുതിയതായി ചേർത്തു
ഒളിച്ചൊരാകാശം Sat, 19/12/2020 - 23:37 പുതിയതായി ചേർത്തു
ഒഴിവുദിവസത്തെ കളി Sat, 19/12/2020 - 23:42
ഏലി ഏലി ലാമ ശബക്താനി Sat, 19/12/2020 - 23:43
അതിശയങ്ങളുടെ വേനൽ Sat, 19/12/2020 - 23:44
വിത്ത് Sat, 19/12/2020 - 23:45
എസ് ദുർഗ്ഗ Sat, 19/12/2020 - 23:47
സന്തോഷത്തിന്റെ ഒന്നാം രഹസ്യം Sat, 19/12/2020 - 23:49
ഉടമ്പടി Sun, 20/12/2020 - 00:10 കൂടുതൽ വിവരങ്ങൾ ചേർക്കണം
ബാലകൃഷ്ണൻ കാരശ്ശേരി Mon, 21/12/2020 - 12:28
ഹേ ഘനശ്യാമ മോഹന കൃഷ്ണാ ചൊവ്വ, 05/01/2021 - 09:49 രാഗം
ഉറക്കം കൺകളിൽ ചൊവ്വ, 05/01/2021 - 11:36 രാഗം
ഉറക്കം കൺകളിൽ (ഫീമെയിൽ) ചൊവ്വ, 05/01/2021 - 11:38 രാഗം
നാട്ടുപച്ചക്കിളിപ്പെണ്ണേ ചൊവ്വ, 05/01/2021 - 11:47 admin replaced ര്‍ with via Scanner Search and Replace module.
ആയിരപ്പറ ചൊവ്വ, 05/01/2021 - 11:48
എസ് പി വെങ്കടേഷ് ചൊവ്വ, 05/01/2021 - 12:23 ഫോട്ടോ ചേർത്തു
തങ്കം കൊണ്ടൊരു നിലവിളക്ക്‌ ചൊവ്വ, 05/01/2021 - 12:43 വീഡിയോ ചേർത്തു
സ്വയം മറന്നുവോ ചൊവ്വ, 05/01/2021 - 12:46 admin replaced ള്‍ with via Scanner Search and Replace module.
എസ് പി വെങ്കടേഷ് ചൊവ്വ, 05/01/2021 - 13:45 Profile picture added
ജലതരംഗം ചൊവ്വ, 05/01/2021 - 14:39
ജലതരംഗം ചൊവ്വ, 05/01/2021 - 14:40
മഞ്ഞുവീണ പൊൽത്താരയിൽ ബുധൻ, 06/01/2021 - 10:14 കീരവാണി [nid:7171]
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 10:15 കീരവാണി [nid:7171]
കുയിൽ പാടുമേതോ ബുധൻ, 06/01/2021 - 10:16 Video link added
നീലഗിരി ബുധൻ, 06/01/2021 - 10:38 വിവരങ്ങൾ ചേർത്തു
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 11:15
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 11:15
അരുണ്‍ മുരളീധരൻ ബുധൻ, 06/01/2021 - 15:43 Profile picture added

Pages