ഏലി ഏലി ലാമ ശബക്താനി
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
കാഴ്ച ചലച്ചിത്രവേദിയുടെ രണ്ടാമത് മുഴുനീള ചലച്ചിത്രമായ 'ഏലി ഏലി ലമാ സബക്തനി' എൻ ഐ വി ആർട്ട് മൂവീസിന്റെ കൂടി സഹകരണത്തോടെയാണ് സിനിമ നിർമിക്കപ്പെടുന്നത്. ചിത്രം നവാഗതനായ ജിജു ആന്റണി സംവിധാനം ചെയ്യുന്നു.