Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
തെങ്കാശിപ്പട്ടണം വ്യാഴം, 07/10/2021 - 11:47
മറ്റൊരു കർണ്ണൻ വ്യാഴം, 07/10/2021 - 11:50
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് വ്യാഴം, 07/10/2021 - 11:53 ഒരു നടനെ ചേർത്തു
ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് വ്യാഴം, 07/10/2021 - 11:53
വാഴുന്നോർ വ്യാഴം, 07/10/2021 - 11:55
ഫ്രണ്ട്സ് വ്യാഴം, 07/10/2021 - 11:55
കൊച്ചി രാജാവ് വ്യാഴം, 07/10/2021 - 11:56
ഹിറ്റ്ലർ വ്യാഴം, 07/10/2021 - 11:57
ജനപ്രിയൻ വ്യാഴം, 07/10/2021 - 11:58
ചതിക്കാത്ത ചന്തു വ്യാഴം, 07/10/2021 - 11:59
ചട്ടമ്പിനാട് വ്യാഴം, 07/10/2021 - 12:00
ഫുക്രി വ്യാഴം, 07/10/2021 - 12:00 Comments opened
തൊമ്മനും മക്കളും വ്യാഴം, 07/10/2021 - 12:02
മയിലാട്ടം വ്യാഴം, 07/10/2021 - 12:02
ഫസ്റ്റ് ബെൽ വ്യാഴം, 07/10/2021 - 12:04 ചെറിയ തിരുത്തുകള്‍
ഹരിഹരൻ പിള്ള ഹാപ്പിയാണ് വ്യാഴം, 07/10/2021 - 12:05
സത്യമേവ ജയതേ വ്യാഴം, 07/10/2021 - 12:06
പുഷ്യരാഗം വ്യാഴം, 07/10/2021 - 12:11
നരേന്ദ്രൻ മകൻ ജയകാന്തൻ വക വ്യാഴം, 07/10/2021 - 12:29
വെള്ളിനക്ഷത്രം വ്യാഴം, 07/10/2021 - 12:32
സഖാക്കളേ മുന്നോട്ട് വ്യാഴം, 07/10/2021 - 12:33
സമ്മാനം വ്യാഴം, 07/10/2021 - 12:34
കഴുകൻ വ്യാഴം, 07/10/2021 - 12:34
അന്തപ്പുരം വ്യാഴം, 07/10/2021 - 12:35
കരി പുരണ്ട ജീവിതങ്ങൾ വ്യാഴം, 07/10/2021 - 12:37
മൈനാകം വ്യാഴം, 07/10/2021 - 12:37 Comments opened
സ്നേഹിച്ച കുറ്റത്തിന് വ്യാഴം, 07/10/2021 - 12:39
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) വ്യാഴം, 07/10/2021 - 12:39
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു വ്യാഴം, 07/10/2021 - 12:40
ഉള്ളടക്കം വ്യാഴം, 07/10/2021 - 12:41
അടയാളം വ്യാഴം, 07/10/2021 - 12:42 വിവരങ്ങൾ ചേർത്തു.
രക്തസാക്ഷി വ്യാഴം, 07/10/2021 - 12:42
സി ഐ ഡി മൂസ വ്യാഴം, 07/10/2021 - 12:44
സിംഹധ്വനി വ്യാഴം, 07/10/2021 - 12:45
എം കെ ബാബു വ്യാഴം, 07/10/2021 - 15:17 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
എം കെ ബാബു വ്യാഴം, 07/10/2021 - 15:21
മാന്ത്രികച്ചെപ്പ് വ്യാഴം, 07/10/2021 - 21:13
കളിത്തോഴൻ Sat, 09/10/2021 - 00:30
ശങ്കർ Sat, 09/10/2021 - 00:33 പ്രൊഫൈൽ ചിത്രം
സി ആർ ലക്ഷ്മി Sat, 09/10/2021 - 00:37
മാസ്റ്റർ വിജയകുമാർ Sat, 09/10/2021 - 08:58 പ്രൊഫൈൽ ചിത്രം ചേർത്തു
വീണ്ടും പ്രഭാതം Sat, 09/10/2021 - 09:04
സി എ ബാലൻ Sat, 09/10/2021 - 16:07 പ്രൊഫൈൽ ചിത്രം പുതുക്കി.പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
നിശാസുരഭികൾ Sat, 09/10/2021 - 17:54
കെ രാജഗോപാൽ Sun, 10/10/2021 - 09:55
ഒഴിവുകാലം Sun, 10/10/2021 - 11:35
എറണാകുളം ജംഗ്‌ഷൻ Sun, 10/10/2021 - 12:56
നടരാജൻ Sun, 10/10/2021 - 16:19 പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു
രാക്കുയിൽ Sun, 10/10/2021 - 17:51
വീണ്ടും പ്രഭാതം Sun, 10/10/2021 - 17:53

Pages