Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

Entries

Post datesort descending
Artists അശോകൻ കരകുളം വ്യാഴം, 27/11/2014 - 17:59
Artists സർഗ്ഗോ വിജയരാജ് വ്യാഴം, 27/11/2014 - 18:00
Artists അനിൽ ഗണേഷ് വ്യാഴം, 27/11/2014 - 18:01
Artists ശ്യാം‌ ലാൽ വ്യാഴം, 27/11/2014 - 18:03
Artists സി വി രാധാകൃഷ്ണൻ വ്യാഴം, 27/11/2014 - 18:07
Artists വിനോദ് കൂത്തുപറമ്പ് വ്യാഴം, 27/11/2014 - 18:14
Film/Album മിലി Sun, 30/11/2014 - 22:18
നിർമ്മാണം സതീഷ് ബി സതീസ് Sun, 30/11/2014 - 22:33
നിർമ്മാണം ഡോ. അവിനാഷ് ഉണ്ണിത്താൻ Sun, 30/11/2014 - 22:35
Artists അഭിലാഷ് ബാലചന്ദ്രൻ Sun, 30/11/2014 - 22:38
ബാനർ ക്രോസ് പിക്സ്ച്ചേർസ് Sun, 30/11/2014 - 22:40
ബാനർ ഗോൾഡൻ ഐ മൂവീ‍സ് Sun, 30/11/2014 - 22:41
Artists അൻ‌വറുള്ള Sun, 30/11/2014 - 22:55
Artists അനൂപ് രവീന്ദ്രൻ Sun, 30/11/2014 - 22:56
Artists അമോൽ പരാശർ Sun, 30/11/2014 - 23:06
Artists ബിജിബാൽ Sat, 23/05/2015 - 16:33
Artists ബാലചന്ദ്ര മേനോൻ Sat, 23/05/2015 - 17:42
Film/Album ഞാൻ സൽപ്പേര് രാമൻ കുട്ടി Sat, 09/05/2020 - 18:58
Artists ശ്രീജിത്ത് കെ ജെനീഷ് Sat, 21/11/2020 - 16:33
Artists ഹനാൻ ഷാ Sun, 08/08/2021 - 14:16
Artists സാബു പ്ളാങ്കവിള Mon, 09/08/2021 - 01:31
Artists വിൻസെൻ്റ് Mon, 09/08/2021 - 01:35
Artists ആൻജോ ജോസ് കണ്ടത്തിൽ Mon, 09/08/2021 - 01:37
Artists നന്ദു ശ്രീകുമാർ Mon, 09/08/2021 - 10:46
Artists നന്ദകുമാർ എസ് എസ് Mon, 09/08/2021 - 15:18
Artists വിഷ്ണു ഗ്രൂവി Mon, 09/08/2021 - 15:31
Artists സുന്ദരേശൻ കോട്ടൂർ Mon, 09/08/2021 - 15:34
Artists അശ്വന്ത് Mon, 09/08/2021 - 15:36
Artists അവറാൻ Mon, 09/08/2021 - 15:37

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സൗമ്യ സദാനന്ദൻ Mon, 21/04/2014 - 18:58
സൗമ്യ സദാനന്ദൻ Mon, 21/04/2014 - 18:45
ജവാൻ ഓഫ് വെള്ളിമല Mon, 21/04/2014 - 18:44
സിനിമാ കമ്പനി Mon, 21/04/2014 - 18:42
നിവേദ്യം (2007) Mon, 21/04/2014 - 18:37
വൺ Mon, 21/04/2014 - 18:36
സൗമ്യ സദാനന്ദൻ Mon, 21/04/2014 - 18:33 ചിത്രങ്ങളും വിവരങ്ങളും ചേർത്തു
ധന്യ മേനോൻ വെള്ളി, 18/04/2014 - 14:44
പ്രിയദർശൻ വെള്ളി, 18/04/2014 - 12:10
പ്രിയദർശൻ വെള്ളി, 18/04/2014 - 12:06
പ്രിയദർശൻ വെള്ളി, 18/04/2014 - 12:02
പ്രിയദർശൻ വെള്ളി, 18/04/2014 - 10:56
പ്രിയദർശൻ വെള്ളി, 18/04/2014 - 10:50
പ്രിയദർശൻ വെള്ളി, 18/04/2014 - 10:50
പ്രിയദർശൻ വെള്ളി, 18/04/2014 - 10:48 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു.
സുധീർ കരമന വ്യാഴം, 17/04/2014 - 23:09
സുധീർ കരമന വ്യാഴം, 17/04/2014 - 23:06
സുധീർ കരമന വ്യാഴം, 17/04/2014 - 22:41
സുധീർ കരമന വ്യാഴം, 17/04/2014 - 22:36 ചിത്രവും വിവരങ്ങളും ചേർത്തു
കിരീടം ചൊവ്വ, 15/04/2014 - 16:00 സിനിമാ ഡാറ്റാസും പോസ്റ്ററും ചേർത്തു
കിരീടം ചൊവ്വ, 15/04/2014 - 15:53
കിരീടം ചൊവ്വ, 15/04/2014 - 15:35
കിരീടം ചൊവ്വ, 15/04/2014 - 15:15 സിനിമാ ഡാറ്റാസും പോസ്റ്ററും ചേർത്തു
കിരീടം ചൊവ്വ, 15/04/2014 - 15:09
Kunchan ചൊവ്വ, 15/04/2014 - 13:45
കുഞ്ചൻ ചൊവ്വ, 15/04/2014 - 13:45 ചിത്രവും വിവരങ്ങളും ചേർത്തു.
കാലടി ഓമന ചൊവ്വ, 15/04/2014 - 13:21
തെസ്നി ഖാൻ ചൊവ്വ, 15/04/2014 - 13:19
തെസ്നി ഖാൻ ചൊവ്വ, 15/04/2014 - 13:17 ചിത്രവും വിവരങ്ങളും ചേർത്തു
കാലടി ഓമന ചൊവ്വ, 15/04/2014 - 12:51 ഫോട്ടോയും വിവരങ്ങളും ചേർത്തു
മേഘം ചൊവ്വ, 15/04/2014 - 00:32 പോസ്റ്റർ ചേർത്തു
മേഘം ചൊവ്വ, 15/04/2014 - 00:30 പോസ്റ്റർ ചേർത്തു
പാദമുദ്ര Sat, 05/04/2014 - 20:11 സിനിമാ വിവരങ്ങൾ ചേർത്തു
അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളി Sat, 05/04/2014 - 19:36
രമേശ് Sat, 05/04/2014 - 19:32
ശ്രീകൃഷ്ണൻ Sat, 05/04/2014 - 19:31
ജി പ്രകാശ് Sat, 05/04/2014 - 19:29
എം ആർ എൻ ഉണ്ണിത്താൻ Sat, 05/04/2014 - 19:28
ജോസ് ഇലഞ്ഞിപ്പിള്ളി Sat, 05/04/2014 - 19:26
ജെ ആർ പ്രസാദ് Sat, 05/04/2014 - 19:24
നട്ടുവർ പരമശിവം Sat, 05/04/2014 - 19:20
മോഹൻ‌രാജ് Sat, 05/04/2014 - 19:16
രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു Sat, 19/10/2013 - 16:05
മാർട്ടിൻ പ്രക്കാട്ട് Mon, 15/10/2012 - 13:17
മാർട്ടിൻ പ്രക്കാട്ട് Mon, 15/10/2012 - 13:04
കാണാമറയത്ത് ചൊവ്വ, 07/08/2012 - 15:16
ഇത്തിരിപ്പൂവേ ചുവന്ന പൂവേ ചൊവ്വ, 07/08/2012 - 14:47
നസീർ (എഡിറ്റർ) ചൊവ്വ, 07/08/2012 - 14:37
തിക്കൊടിയൻ ചൊവ്വ, 07/08/2012 - 14:33
ഫ്രൈഡേ ചൊവ്വ, 07/08/2012 - 14:15 reduced the poster size

Pages