ശ്രീജിത്ത് കെ ജെനീഷ്

Sreejith K Jeneesh
Date of Birth: 
Thursday, 30 March, 1995
ശ്രീജിത്ത്

എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയിൽ ജെനീഷിന്റെയും ശ്രീജയുടെയും മകനായി ജനിച്ചു. മഹാരാജാസിൽ ബി എസ് സി ഫിസിക്സ് പഠനത്തിനുശേഷം, എബ്രിഡ് ഷൈനിന്റെ പൂമരത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്നു. അഭിനേഷ് അപ്പുക്കുട്ടൻ സംവിധാനം ചെയ്ത “ജാലിയൻ വാലാബാഗ്” എന്ന ചിത്രത്തിലാണ് ആദ്യമായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയ്ക്ക് ഒപ്പം ഷോർട്ട് ഫിലിമിമുകളിലും അഭിനയിച്ച ശ്രീജിത്ത്,. മ്യൂസിക് ആൽബങ്ങൾ പരസ്യ ചിത്രങ്ങൾ എന്നിവയിൽ കലാസംവിധാന മേഖലയിലും അസിസ്റ്റന്റ് ക്യാമറാമാനായും വർക്കു ചെയ്യുന്നു..