ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ശരറാന്തൽ -M | ചൊവ്വ, 09/03/2021 - 00:17 | |
ശരറാന്തൽ | ചൊവ്വ, 09/03/2021 - 00:18 | |
*അത്തള പിത്തള | ചൊവ്വ, 09/03/2021 - 00:28 | |
*അത്തള പിത്തള | ചൊവ്വ, 09/03/2021 - 00:28 | |
പൂവേ മെഹബൂബേ | ബുധൻ, 10/03/2021 - 04:07 | |
ആയുധം | ബുധൻ, 10/03/2021 - 04:09 | |
അറബി പാട്ട് | ബുധൻ, 10/03/2021 - 04:09 | |
ഞങ്ങൾ സന്തുഷ്ടരാണ് | വ്യാഴം, 11/03/2021 - 10:51 | |
ഞങ്ങൾ സന്തുഷ്ടരാണ് | വ്യാഴം, 11/03/2021 - 10:53 | |
എമിൽ ജോർജ്ജ് | വ്യാഴം, 18/03/2021 - 04:58 | |
പരോൾ | വ്യാഴം, 18/03/2021 - 04:58 | |
ഒരു കുട്ടനാടൻ ബ്ലോഗ് | വ്യാഴം, 18/03/2021 - 05:00 | |
* മന്ദാരം പൂത്തല്ലോ | Mon, 26/04/2021 - 22:39 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:17 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:18 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:19 | |
രഘു | ചൊവ്വ, 04/05/2021 - 07:41 | |
ആകാശദീപങ്ങൾ സാക്ഷി (F) | ബുധൻ, 19/05/2021 - 08:44 | |
പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ | വ്യാഴം, 20/05/2021 - 21:00 | |
പേരാറിൻ പനിനീർക്കുളിരിൽ | Sat, 22/05/2021 - 08:42 | |
മന്ദാരം പൂത്തല്ലോ | ബുധൻ, 26/05/2021 - 03:54 | |
* അലിയാരുടെ ഓമന ബീവി | ബുധൻ, 26/05/2021 - 04:52 | |
അലിയാരുടെ ഓമന ബീവി | ബുധൻ, 26/05/2021 - 04:52 | |
ജുവൽ ബേബി | Sun, 30/05/2021 - 12:23 | |
രാമലീല | Sun, 30/05/2021 - 12:24 | Comments opened |
ട്രിപ്പ് | Sun, 30/05/2021 - 12:29 | Comments opened |
കോഹിനൂർ | ബുധൻ, 02/06/2021 - 12:12 | |
നമ്മൾ | ബുധൻ, 02/06/2021 - 20:34 | |
ഒരു വടക്കൻ സെൽഫി | വെള്ളി, 04/06/2021 - 07:41 | Comments opened |
ആൻമരിയ കലിപ്പിലാണ് | വെള്ളി, 04/06/2021 - 07:44 | |
ഭാവന | Sat, 05/06/2021 - 09:14 | |
താന്തോന്നി | വ്യാഴം, 10/06/2021 - 09:05 | |
താന്തോന്നി | വ്യാഴം, 10/06/2021 - 09:07 | |
വിശുദ്ധ രാത്രികൾ | വെള്ളി, 18/06/2021 - 07:21 | ട്രെയിലർ ചേർത്തു |
രാജേഷ് കാഞ്ഞിരക്കാടൻ | വെള്ളി, 18/06/2021 - 07:22 | |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | Sun, 20/06/2021 - 01:41 | |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | Sun, 20/06/2021 - 01:42 | |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | Sun, 20/06/2021 - 01:44 | |
ജോബൻ ചുങ്കപ്പുര | Sun, 20/06/2021 - 08:24 | |
ഷൈലോക്ക് | Sun, 20/06/2021 - 08:27 | Comments opened |
ഡിറ്റക്ടീവ് | വെള്ളി, 25/06/2021 - 01:24 | Comments opened |
ബാച്ച്ലർ പാർട്ടി | വെള്ളി, 25/06/2021 - 01:28 | Comments opened |
ട്രാഫിക്ക് | വെള്ളി, 25/06/2021 - 01:29 | Comments opened |
മാടമ്പി | വെള്ളി, 25/06/2021 - 10:23 | അസി. കലാസംവിധാനം തിരുത്തി |
ഷാർജ ടു ഷാർജ | Sat, 26/06/2021 - 10:58 | |
കാണാക്കിനാവ് | Sun, 27/06/2021 - 12:12 | വിവരങ്ങൾ ചേർത്തു. |
സാറ | Sat, 03/07/2021 - 01:18 | |
മാർഗരറ്റ് ആന്റണി | Sat, 17/07/2021 - 01:52 | |
1983 | ചൊവ്വ, 20/07/2021 - 02:41 | |
വാമനപുരം ബസ് റൂട്ട് | വെള്ളി, 23/07/2021 - 00:50 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- …
- അടുത്തതു് ›
- അവസാനത്തേതു് »