Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post datesort descending
Lyric പാതി പാതി വ്യാഴം, 23/12/2021 - 16:34
Film/Album ബേബി സാം വ്യാഴം, 30/12/2021 - 11:14
Film/Album അവഞ്ചേർസ് വ്യാഴം, 30/12/2021 - 11:28
Artists മനീഷ മോഹൻ വ്യാഴം, 30/12/2021 - 11:41
Artists ജനാർദ്ദനൻ കരിവെള്ളൂർ വ്യാഴം, 30/12/2021 - 11:49
Artists ലവ്‌ലി ജനാർദ്ദനൻ വ്യാഴം, 30/12/2021 - 11:52
Film/Album ബോധോദയം വ്യാഴം, 30/12/2021 - 11:53
Artists സേതുമാധവൻ വ്യാഴം, 30/12/2021 - 12:58
Artists ആദിത്യ ജിനോ വ്യാഴം, 30/12/2021 - 13:22
Artists മീര കൃഷ്ണൻ വ്യാഴം, 30/12/2021 - 13:23
Artists സുരേഷ് സരസ്വതി വ്യാഴം, 30/12/2021 - 13:25
Artists ഉഷ പയ്യന്നൂർ വ്യാഴം, 30/12/2021 - 13:26
Artists ധനു അന്നൂർ വ്യാഴം, 30/12/2021 - 13:29
Artists വാഹിദ് തിരുവല്ല വ്യാഴം, 30/12/2021 - 13:34
Film/Album വെള്ളരിക്കാപ്പട്ടണം വ്യാഴം, 30/12/2021 - 18:19
Film/Album ഒരു കഥ പറയുംനേരം വ്യാഴം, 30/12/2021 - 23:35
Film/Album കോശിച്ചായന്റെ പറമ്പ് വെള്ളി, 31/12/2021 - 11:58
Artists സാജിർ സദഫ് വെള്ളി, 31/12/2021 - 12:15
ബാനർ കളപ്പുരയിൽ ഫിലിംസ് വെള്ളി, 31/12/2021 - 20:35
Artists വിനയ് നാരായൺ വെള്ളി, 31/12/2021 - 20:37
നിർമ്മാണം ഷിൻസൺ കളപ്പുരയിൽ വെള്ളി, 31/12/2021 - 20:38
Film/Album ക്ലാസ്സ് റൂം വെള്ളി, 31/12/2021 - 20:40
Artists കൃഷ്ണനുണ്ണി വെള്ളി, 31/12/2021 - 21:09
Artists വിജയ് ശ്രീധർ വെള്ളി, 31/12/2021 - 21:12
Film/Album ബൈനോക്കുലർ വെള്ളി, 31/12/2021 - 21:15
Film/Album അന്ത്രു ദി മാൻ Sat, 01/01/2022 - 02:30
നിർമ്മാണം ജബ്ബാർ മഞ്ഞക്കണ്ടി Sat, 01/01/2022 - 02:34
Artists സി കെ സുനിൽ Sat, 01/01/2022 - 02:41
Artists ശോഭന മന Sat, 01/01/2022 - 18:17
Artists ശാന്തി സുധീഷ് Sat, 01/01/2022 - 18:19
Artists അയാൻ റൂമി Sat, 01/01/2022 - 18:22
Film/Album റെഡ് അലർട്ട് Sun, 02/01/2022 - 09:38
Film/Album ദി സസ്പെക്റ്റ് ലിസ്റ്റ് Sun, 02/01/2022 - 11:58
Artists ദിൽജിത് ഗോർ ചൊവ്വ, 04/01/2022 - 19:23
Film/Album വനിത ബുധൻ, 05/01/2022 - 20:44
നിർമ്മാണം ജബ്ബാർ മരക്കാർ ബുധൻ, 05/01/2022 - 20:51
Lyric അയലത്തെ* Sun, 09/01/2022 - 16:04
Lyric ഗോപീമുരളി (F) Sun, 09/01/2022 - 16:07
Lyric ഗോപീമുരളി (M) Sun, 09/01/2022 - 16:11
Lyric കൊഞ്ചാതെ * Sun, 09/01/2022 - 16:14
Lyric കാതോരം * Sun, 09/01/2022 - 16:19
Artists കെ മധുബാലൻ Sun, 09/01/2022 - 16:22
Artists ആകാശ് രാജ് ബുധൻ, 19/01/2022 - 07:57
Artists ആദിത്യ സോണി വെള്ളി, 28/01/2022 - 16:54
Film/Album അന്താക്ഷരി വെള്ളി, 28/01/2022 - 17:43
Lyric നിറമിഴിയോടെ* Sun, 30/01/2022 - 18:38
Lyric ദൂരെ ദൂരെ ദൂരെ* Sun, 30/01/2022 - 18:46
Artists പ്രതീഷ് ജേക്കബ് Sun, 06/02/2022 - 22:26
Artists അമ്മു നായർ Sun, 06/02/2022 - 22:27
Artists ഇഷിക എമിൽ Sun, 06/02/2022 - 22:29

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മൗസം ജെസീ Mon, 15/03/2021 - 08:55 പുതുതായി ചേർത്തു.
ഷാൻവി ശ്രീവാസ്തവ Sun, 14/03/2021 - 22:50
ചന്ദ്രമോഹൻ സെൽവരാജ് Sun, 14/03/2021 - 22:43
താമരനൂൽ Sun, 14/03/2021 - 22:36 പുതുതായി ചേർത്തു.
ഓർമ്മയിൽ Sun, 14/03/2021 - 22:35 Newly added.
മോഡി രാജേഷ് Sun, 14/03/2021 - 22:34
രാജേഷ് ചോതി Sun, 14/03/2021 - 22:21
മനോജ് താഴെപുരയിൽ Sun, 14/03/2021 - 22:19
ആഘോഷ് ബാബു Sun, 14/03/2021 - 20:51 Comments opened
അനിൽ പെരുമ്പളം Sun, 14/03/2021 - 20:48 Newly added.
ഷാഹി കബീർ Sun, 14/03/2021 - 20:29 ഫോട്ടോ
ജില്ലം പെപ്പരെ Sun, 14/03/2021 - 19:24 കൂടുതൽ വിവരങ്ങൾ ചേർത്തു.
എം ആർ പ്രൊഡക്ഷൻസ് Sun, 14/03/2021 - 19:20
കൃഷ്ണ പ്രസാദ് Sun, 14/03/2021 - 19:17
അശോക് വിഷ്ണു Sun, 14/03/2021 - 19:11
സോണിയ ഗിരി Sun, 14/03/2021 - 14:56 ഫോട്ടോ
പ്രശാന്ത് മുരളി പത്മനാഭൻ Sun, 14/03/2021 - 12:31
സുനീഷ് സെബാസ്റ്റ്യൻ Sun, 14/03/2021 - 11:30 ഫോട്ടോ
ശ്രീലത നമ്പൂതിരി Sun, 14/03/2021 - 11:18 ഫോട്ടോ
രേണുക Sun, 14/03/2021 - 10:39 Converted dob to unix format.
സാജൻ ബേക്കറി സിൻസ് 1962 Sun, 14/03/2021 - 00:23 കൂടുതൽ വിവരങ്ങൾ ചേർത്തു.
റാഫെൽ അമർഗോ Sat, 13/03/2021 - 15:21 Newly added.
പാസ് വേഗ Sat, 13/03/2021 - 15:18 Newly added.
ഗോകുൽ സുരേഷ് വെള്ളി, 12/03/2021 - 23:54 ഫോട്ടോ
ആനന്ദ് മന്മഥൻ വെള്ളി, 12/03/2021 - 22:55 ഫോട്ടോ
ഹിമാലയത്തിലെ കശ്മലൻ വെള്ളി, 12/03/2021 - 21:44 Comments opened
രാഹുൽ നായർ ആർ വെള്ളി, 12/03/2021 - 21:21 Newly added.
മനോജ് ജോൺ വെള്ളി, 12/03/2021 - 21:19 Newly added.
സഞ്ജു തോമസ് വെള്ളി, 12/03/2021 - 21:16 Newly added.
രവിശങ്കർ വെള്ളി, 12/03/2021 - 21:14 Newly added.
നീതു സി വള്ളിക്കാടൻ വെള്ളി, 12/03/2021 - 21:12 Newly added.
കിനാവിൽ വെള്ളി, 12/03/2021 - 20:01 പുതുതായി ചേർത്തു.
കിനാവിൽ വെള്ളി, 12/03/2021 - 20:00 പുതുതായി ചേർത്തു.
രാത്രിതൻ കൈകളിൽ വെള്ളി, 12/03/2021 - 12:18 പുതുതായി ചേർത്തു.
നീലമിഴി വെള്ളി, 12/03/2021 - 11:06
വിജയൻ പെരിങ്ങോട് വെള്ളി, 12/03/2021 - 11:00 ഫോട്ടോ
ശ്രേയ ഘോഷൽ വെള്ളി, 12/03/2021 - 10:04 ഫോട്ടോ
സന്ദേശം വെള്ളി, 12/03/2021 - 01:30 award added
പ്രിൻസ് ജോർജ് വ്യാഴം, 11/03/2021 - 19:46 ഫോട്ടോ
നീലമിഴി വ്യാഴം, 11/03/2021 - 19:39 വരികൾ ചേർത്തു.
നീലമിഴി വ്യാഴം, 11/03/2021 - 19:22 പുതുതായി ചേർത്തു.
രാത്രിതൻ കൈകളിൽ വ്യാഴം, 11/03/2021 - 19:18 പുതുതായി ചേർത്തു.
കുട്ടന് പൊട്ടന്റെ ശാപം വ്യാഴം, 11/03/2021 - 19:09 പുതുതായി ചേർത്തു.
കൂട്ടന്ന് പൊട്ടന്റെ ശാപം വ്യാഴം, 11/03/2021 - 19:08 പുതുതായി ചേർത്തു.
സജിത്ത് ശങ്കർ വ്യാഴം, 11/03/2021 - 14:59 ഫോട്ടോ
മുത്താരംകുന്ന് പി.ഒ വ്യാഴം, 11/03/2021 - 14:34 കഥാപാത്രങ്ങൾ ചേർത്തു.
ദാരാസിംഗ് വ്യാഴം, 11/03/2021 - 01:20 ഫോട്ടോ. ഡീറ്റെയിൽസ് ചേർത്തു.
സുധീർ പറവൂർ ബുധൻ, 10/03/2021 - 22:14 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
അനി ശശി ബുധൻ, 10/03/2021 - 19:09 ഫോട്ടോ. ഡീറ്റെയിൽസ്.
ഗൗരി നന്ദ ബുധൻ, 10/03/2021 - 14:40 ഫോട്ടോ മാറ്റി.

Pages