അനിൽ പെരുമ്പളം

Anil Perumpalam

ഫ്ലവർസ് ടി വി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിൽ "ജയകാന്തൻ " എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ.. കോടതി സമക്ഷം ബാലൻ വക്കീൽ, ജിബൂട്ടി, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി.
ഫേസ്ബുക്ക്