സോണിയ ഗിരി
Sonia Giri
നാടകരംഗത്തും അവതാരകയായും അറിയപ്പെടുന്ന സോണിയ, അർജന്റിന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. C/o കാതൽ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
രാഷ്‌ട്രീയത്തിലും സജീവമായ സോണിയ ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ കൂടെ ആണ്.