ചെമ്പരത്തിപ്പൂ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 24 November, 2017
ആസിഫ് അലിയുടെ സഹോദരന് അസ്കര് അലിയെ നായകനാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചെമ്പരത്തിപ്പൂ. അജു വർഗ്ഗീസ്, അതിഥി രവി, പാർവതി അരുൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
വിനോദ് | |
മത്തായി | |
ഡിങ്കൻ രവി | |
അടിപൊളി രതീഷ് | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- "മാനിക്യുൻ ടെക്നിക്" ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിൽ ഉപയോഗോച്ചിട്ടുണ്ട്. പാശ്ചാത്തലത്തിലുള്ളതെല്ലാം നിശ്ചലമായി അഭിനേതാക്കൾ മാത്രം ചലിക്കുന്നതാണ് മാനിക്യുൻ ടെക്നിക് രീതി. ഒറ്റ ഷോർട്ടിൽ തീർത്ത ആക്ഷൻ രംഗത്തിൽ ആണ് ഈ രീതി ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും 8K റെഡ് ഹീലിയം ക്യാമറയിൽ മാസ്റ്റർ പ്രൈം ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രോജക്റ്റ് ഡിസൈൻ:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കണ്ണിൽ കണ്ണൊന്നു |
ഗാനരചയിതാവു് ജിനിൽ ജോസ് | സംഗീതം രാകേഷ് എ ആർ | ആലാപനം വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ |
നം. 2 |
ഗാനം
ചില്ലുവെയിൽ |
ഗാനരചയിതാവു് ജിനിൽ ജോസ് | സംഗീതം രാകേഷ് എ ആർ | ആലാപനം വിജയ് യേശുദാസ് |
നം. 3 |
ഗാനം
അകലെയായ് എവിടെയോ |
ഗാനരചയിതാവു് ജിനിൽ ജോസ് | സംഗീതം രാകേഷ് എ ആർ | ആലാപനം ഹരിചരൺ ശേഷാദ്രി, ആൻ ആമി |
നം. 4 |
ഗാനം
ആരോ |
ഗാനരചയിതാവു് ജിനിൽ ജോസ് | സംഗീതം രാകേഷ് എ ആർ | ആലാപനം നജിം അർഷാദ് |
നം. 5 |
ഗാനം
പാതിദൂരം |
ഗാനരചയിതാവു് ജിനിൽ ജോസ് | സംഗീതം രാകേഷ് എ ആർ | ആലാപനം രാകേഷ് എ ആർ, ആൻ ആമി |
നം. 6 |
ഗാനം
അകലുവാൻ (D) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം ഋത്വിക് എസ് ചന്ദ് | ആലാപനം കെ എസ് ചിത്ര, ഋത്വിക് എസ് ചന്ദ് |
നം. 7 |
ഗാനം
അകലുവാൻ ( F) |
ഗാനരചയിതാവു് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സംഗീതം ഋത്വിക് എസ് ചന്ദ് | ആലാപനം കെ എസ് ചിത്ര |