മാമലപോലെഴും
മാമലപോലെഴും ഭീമനാം കംസനും
താമരത്തണ്ടൊത്തൊരെന്നുടെ കണ്ണനും
പോരടിച്ചീടുന്നു മാമകസ്വാമിയെ
നാരായണാ ഹരേ കാത്തുകൊള്ളേണമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maamalapolezhum
Additional Info
Year:
1961
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 4 months ago by shyamapradeep.