സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ
Music:
Lyricist:
Singer:
Film/album:
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ
സുന്ദരമേ സുഖമന്ദിരമേ
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ
സുന്ദരമേ സുഖമന്ദിരമേ
വലിമയും എളിമയും ഒരുമയിലകമേ
വാരിയണയ്ക്കും ഗൃഹമേ
ചെളിയില്‍ മയങ്ങും മാണിക്യത്തെ
ചേർത്തഴകോലും ഗൃഹമേ
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ
സുന്ദരമേ മന്ദിരമേ
താതപുത്ര പരിലാളിത ഭാഗ്യം
താവും മോഹന ഗൃഹമേ
ശാന്തകാന്തി തന്‍ രത്നവിളക്കുകൾ
തെളിയുക മായാതകമേ
സുഖമേ സുഖമേ സ്വര്‍ഗ്ഗ
സുഖമേ സുന്ദരമേ മന്ദിരമേ
പിച്ച നടക്കും പിഞ്ചു കുമാരകർ
പിച്ചക മലരിടും മണിമുറ്റത്തില്‍
അഴകിന്നഴകിതു കണ്ടവര്‍ പിമ്പേ
അന്‍പേലും പ്രിയ ദമ്പതിമാര്‍ തന്‍
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ
സുന്ദരമേ സുഖമന്ദിരമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sukhame sukhame
Additional Info
Year:
1953
ഗാനശാഖ: