എൻ ലളിത

Ganabhooshanam Lalitha
N Lalitha
ഗാനഭൂഷണം എൻ ലളിത
ഗാനഭൂഷണം ലളിത
ആലപിച്ച ഗാനങ്ങൾ: 8

പൊന്‍കതിര്‍ എന്ന ചിത്രത്തില്‍ ബ്രദർ ലക്ഷ്മണന്റെ സംഗീതത്തില്‍ പരമ്പരാഗത ഗാനമായ "അഞ്ജന ശ്രീധരാ...' എന്ന ഗാനം ആലപിച്ചു 

അവലംബം : രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്