ഓ പ്രേമമധുരമീ ജീവലോകമാകെ

 

ഓ പ്രേമമധുരമീ ജീവലോകമാകെ
കാമിതം നേടാം - പോരൂ
കൗതുകം തേടാം 
(ഓ പ്രേമമധുരമീ. . . )

കാലചക്രമിതു ചുറ്റും പോലെ
ലീലയാര്‍ന്നു നാമിനിയൊരുപോലെ
ലോകമിതാകെ മറന്നാല്‍ - വരൂ
വാനിലുയര്‍ന്നു പറന്നാല്‍
മധുരമഹോ മധുരമഹോ
ഹൃദയമഹോത്സവമാകെ

ഓ പ്രേമമധുരമീ ജീവലോകമാകെ
കാമിതം നേടാം - പോരൂ
കൗതുകം തേടാം 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh premamadhuramee

Additional Info

Year: 
1953