പാടൂ മാനസമേ പാടൂ
പാടൂ മാനസമേ പാടൂ . . .
പാടൂ മാനസമേ പാടൂ ഹാ മോഹനമായ്
ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും
മാനസമേ പാടൂ. .
പാടൂ മാനസമേ പാടൂ ഹാ മോഹനമായ്
ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും
മാനസമേ പാടൂ. .
മണിവീണാനാദം പോല്‍ മാധുര്യം ചേരും
മയിലാടും പോലെ നീ നടമാടും നേരം
മാനിക്കും മനതാരില്‍ അനുരാഗ സാരം
മാനസമേ പാടൂ. . .
ചിതറിടുമീചിന്തകള്‍ തന്‍ ഗ്രന്ഥങ്ങള്‍ ഒന്നായ്
ചേര്‍ത്തിടുവേന്‍ ജീവിതത്തില്‍ ശ്രീയവനും ഇന്നാള്‍
വന്നാലും എന്‍ ആശ തന്നാലും നാഥാ
മാനസമേ പാടൂ . . .
പാടു മാനസമേ പാടു ഹാ മോഹനമായ്
ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും
മാനസമേ പാടൂ ഹാ മാനസമേ പാടൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paadoo maanasame paadoo
Additional Info
Year:
1953
ഗാനശാഖ: