കളിയാടും പൂവേ
കളിയാടും പൂവേ വരു കാനനത്തില്‍
മതി കവരും നിന്‍ പ്രാണസഖന്‍ പോരുകയായ്
(കളിയാടും പൂവേ . . )
ഓ.. കുളിര്‍ത്തെന്നലില്‍ ചാഞ്ചാടും മല്ലികയേ
ചേരുന്നു തേന്മാവില്‍ നീയേ
പുണരുന്നു ഹൃദയങ്ങള്‍ പൂങ്കാവില്‍ക്കൂടി
(കളിയാടും പൂവേ...)
ഓ..അനുരാഗങ്ങള്‍ പാടിവരും പൂങ്കുയിലേ
എന്നാരോമല്‍ ആനന്ദമേ
അണയുകെന്‍ ചാരേ പ്രണയവിചാരേ
(കളിയാടും പൂവേ..)
ആനന്ദമെന്നും അണിയിട്ടുമിന്നും
ജീവിതപ്പൂവാടിയില്‍ ആശാവസന്തമിതാകേ
(കളിയാടും പൂവേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaliyaadum poove
Additional Info
ഗാനശാഖ: