ആനന്ദരൂപൻ ആരിവനാരോ
ആനന്ദരൂപന്‍ ആരിവനാരോ
അല്ലും പകലും മോഹത്താലുള്ളം കവരും
ആനന്ദരൂപന്‍ ആരിവനാരോ
അന്തരംഗമാരന്‍ അതിസുകുമാരന്‍
ലല്ലലാലല്ലാലീലാ.
(ആനന്ദരൂപന്‍. . . )
മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ
മറയൊല്ലെ എന്‍ മതി മഴവില്ലെ വാ
മാഹേന്ദ്രജാലം കാട്ടാതെ
(ആനന്ദരൂപന്‍. . .)
ഇരവില്‍ മയങ്ങുമ്പോള്‍ ഇന്നലെ ഞാന്‍
ഇനിയ കിനാവുപോല്‍ വന്നുടനെ
എന്മെയ് തലോടി പുഞ്ചിരി ചൂടി
എന്‍ ദേവനാണവന്‍ എന്‍ പ്രേമം നേടി
(ആനന്ദരൂപന്‍. . .)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aanandaroopan
Additional Info
ഗാനശാഖ: