ജി എസ് വിജയൻ
G. S. Vijayan
മലയാള ചലച്ചിത്ര സംവിധായകൻ. പ്രശസ്ത സംവിധായകൻ ടി. ഹരിഹരന്റെ സംവിധാന സഹായിയായിട്ടായിരുന്നു ജി. എസ്. വിജയന്റെ സിനിമാപ്രവേശം. തുടർന്ന് പ്രിയദർശൻ, ഭദ്രൻ, വേണു നാഗവള്ളി തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനുശേഷം 1989-ൽ മമ്മൂട്ടി നായകനായ ചരിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ആറ് സിനിമകൾ ജി എസ് വിജയൻ സംവിധാനം ചെയ്തു. 2000- ത്തിൽ സുരേഷ്ഗോപി നായകനായ കവർ സ്റ്റോറി സംവിധാനം ചെയ്തതിനുശേഷം പന്ത്രണ്ടുവർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന വിജയൻ രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തിരിച്ചുവന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ബാവുട്ടിയുടെ നാമത്തിൽ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
കവർ സ്റ്റോറി | ബി ഉണ്ണികൃഷ്ണൻ | 2000 |
സാഫല്യം | ടി എ റസാക്ക് | 1999 |
ചെപ്പടിവിദ്യ | ശശിധരൻ ആറാട്ടുവഴി | 1993 |
ഘോഷയാത്ര | സലിം ചേർത്തല | 1993 |
ആനവാൽ മോതിരം | ടി ദാമോദരൻ | 1991 |
ഖലാസി | 1990 | |
ചരിത്രം | എസ് എൻ സ്വാമി | 1989 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | തുണി ഇസ്തിരിയിടുന്നവൻ | ഭദ്രൻ | 1982 |
കാളിയമർദ്ദനം | വിജയൻ | ജെ വില്യംസ് | 1982 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 | |
അക്കരെ നിന്നൊരു മാരൻ | ഗിരീഷ് | 1985 | |
ആനവാൽ മോതിരം | ജി എസ് വിജയൻ | 1991 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അമൃതം ഗമയ | ടി ഹരിഹരൻ | 1987 |
നഖക്ഷതങ്ങൾ | ടി ഹരിഹരൻ | 1986 |
ധീം തരികിട തോം | പ്രിയദർശൻ | 1986 |
സുഖമോ ദേവി | വേണു നാഗവള്ളി | 1986 |
അക്കരെ നിന്നൊരു മാരൻ | ഗിരീഷ് | 1985 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | ഭദ്രൻ | 1984 |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | ഭദ്രൻ | 1982 |
കാളിയമർദ്ദനം | ജെ വില്യംസ് | 1982 |
ജിമ്മി | മേലാറ്റൂർ രവി വർമ്മ | 1979 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെള്ളം | ടി ഹരിഹരൻ | 1985 |
ശ്രീമാൻ ശ്രീമതി | ടി ഹരിഹരൻ | 1981 |
അങ്കക്കുറി | വിജയാനന്ദ് | 1979 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
സ്നേഹത്തിന്റെ മുഖങ്ങൾ | ടി ഹരിഹരൻ | 1978 |
സുജാത | ടി ഹരിഹരൻ | 1977 |
Submitted 13 years 9 months ago by danildk.
Edit History of ജി എസ് വിജയൻ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
9 Nov 2023 - 18:48 | Sebastian Xavier | |
21 Feb 2022 - 14:18 | Achinthya | |
4 Aug 2021 - 22:07 | shyamapradeep | |
15 Jan 2021 - 19:49 | admin | Comments opened |
12 Oct 2019 - 11:30 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
28 Sep 2014 - 23:17 | Kiranz | |
6 Mar 2012 - 11:07 | admin |