പ്രകാശ് വേലായുധൻ
Prakash Velayudhan
"സഹയാത്രികയ്ക്ക് സ്നേഹപൂർവം" എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ക്യാമറമാൻ ആയി തുടക്കം. 2012-ൽ പുരത്ത്തിറങ്ങിയ " ലാസ്റ്റ് ബഞ്ച്" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകൻ അയി. തൃശൂർ സ്വദേശിയാണ് പ്രശാന്ത്. തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കാരസ്ഥമാക്കിയിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വിവേകാനന്ദൻ വൈറലാണ് | സംവിധാനം കമൽ | വര്ഷം 2024 |
സിനിമ എന്നാലും ന്റെളിയാ | സംവിധാനം ബാഷ് മുഹമ്മദ് | വര്ഷം 2023 |
സിനിമ ഫോർ | സംവിധാനം സുനിൽ ഹനീഫ് | വര്ഷം 2022 |
സിനിമ ആരവം | സംവിധാനം നഹാസ് ഹിദായത്ത് | വര്ഷം 2020 |
സിനിമ തൃശൂർ പൂരം | സംവിധാനം രാജേഷ് മോഹനൻ | വര്ഷം 2019 |
സിനിമ മാസ്ക്ക് | സംവിധാനം സുനിൽ ഹനീഫ് | വര്ഷം 2019 |
സിനിമ ഉൾട്ട | സംവിധാനം സുരേഷ് പൊതുവാൾ | വര്ഷം 2019 |
സിനിമ ദി ഗാംബ്ലർ | സംവിധാനം ടോം ഇമ്മട്ടി | വര്ഷം 2019 |
സിനിമ ഒരു മെക്സിക്കൻ അപാരത | സംവിധാനം ടോം ഇമ്മട്ടി | വര്ഷം 2017 |
സിനിമ ലവകുശ | സംവിധാനം ഗിരീഷ് | വര്ഷം 2017 |
സിനിമ ലാസ്റ്റ് ബെഞ്ച് | സംവിധാനം ജിജു അശോകൻ | വര്ഷം 2012 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പേരിനൊരു മകൻ | സംവിധാനം വിനു ആനന്ദ് | വര്ഷം 2012 |
തലക്കെട്ട് ഒരിടത്തൊരു പോസ്റ്റ്മാൻ | സംവിധാനം ഷാജി അസീസ് | വര്ഷം 2010 |
തലക്കെട്ട് കൽക്കട്ടാ ന്യൂസ് | സംവിധാനം ബ്ലെസ്സി | വര്ഷം 2008 |
തലക്കെട്ട് പറയാം | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 2004 |
തലക്കെട്ട് അന്യർ | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 2003 |
തലക്കെട്ട് നെയ്ത്തുകാരൻ | സംവിധാനം പ്രിയനന്ദനൻ | വര്ഷം 2001 |
Assistant Camera
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സീതാ കല്യാണം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2009 |
തലക്കെട്ട് വിനോദയാത്ര | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2007 |
തലക്കെട്ട് വടക്കുംനാഥൻ | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2006 |
തലക്കെട്ട് സഹയാത്രികയ്ക്ക് സ്നേഹപൂർവം | സംവിധാനം എം ശങ്കർ | വര്ഷം 2000 |