വക്കം മോഹൻ
vakkom Mohan
വക്കം കടയ്ക്കാവൂര്‍ കൊന്നവിളാകത്ത് വീട്ടില്‍ വാസുദേവന്‍ പിള്ളയുടെയും മാധവിക്കുട്ടി അമ്മയുടെയും മകനായി ജനനം. അഞ്ഞൂറോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ദേവന്, ഭീമന് രഘു, ക്യാപ്ടന് രാജു, മോഹന്‍രാജ് എന്നിവരുടെ വില്ലന്‍ വേഷങ്ങള്‍ക്കാണ് പ്രധാനമായും ശബ്ദം നല്‍കിയിട്ടുള്ളത്. അടൂരിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം, സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് 2016 ജൂലൈ 25 ന് അന്തരിച്ചു. ഭാര്യ - രമ, മകള്‍ ഉണ്ണിമായ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ സ്രാവ് | കഥാപാത്രം | സംവിധാനം അനിൽ മേടയിൽ | വര്‍ഷം 2001 |
സിനിമ ഒരു പെണ്ണും രണ്ടാണും | കഥാപാത്രം | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 2008 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ആഗസ്റ്റ് 15 | സംവിധാനം ഷാജി കൈലാസ് | വര്‍ഷം 2011 | ശബ്ദം സ്വീകരിച്ചത് |
സിനിമ സകുടുംബം ശ്യാമള | സംവിധാനം രാധാകൃഷ്ണൻ മംഗലത്ത് | വര്‍ഷം 2010 | ശബ്ദം സ്വീകരിച്ചത് |
സിനിമ ജനകൻ | സംവിധാനം സജി പരവൂർ | വര്‍ഷം 2010 | ശബ്ദം സ്വീകരിച്ചത് |
സിനിമ സദ്ഗമയ | സംവിധാനം ഹരികുമാർ | വര്‍ഷം 2010 | ശബ്ദം സ്വീകരിച്ചത് |
സിനിമ മിഴികൾ സാക്ഷി | സംവിധാനം അശോക് ആർ നാഥ് | വര്‍ഷം 2008 | ശബ്ദം സ്വീകരിച്ചത് |
സിനിമ മായാവി | സംവിധാനം ഷാഫി | വര്‍ഷം 2007 | ശബ്ദം സ്വീകരിച്ചത് |
സിനിമ വടക്കുംനാഥൻ | സംവിധാനം ഷാജൂൺ കാര്യാൽ | വര്‍ഷം 2006 | ശബ്ദം സ്വീകരിച്ചത് |
സിനിമ ബൽറാം Vs താരാദാസ് | സംവിധാനം ഐ വി ശശി | വര്‍ഷം 2006 | ശബ്ദം സ്വീകരിച്ചത് |
സിനിമ ക്ലാസ്മേറ്റ്സ് | സംവിധാനം ലാൽ ജോസ് | വര്‍ഷം 2006 | ശബ്ദം സ്വീകരിച്ചത് |
സിനിമ പകൽ | സംവിധാനം എം എ നിഷാദ് | വര്‍ഷം 2006 | ശബ്ദം സ്വീകരിച്ചത് |
സിനിമ അനന്തഭദ്രം | സംവിധാനം സന്തോഷ് ശിവൻ | വര്‍ഷം 2005 | ശബ്ദം സ്വീകരിച്ചത് |
സിനിമ വിദേശി നായർ സ്വദേശി നായർ | സംവിധാനം പോൾസൺ | വര്‍ഷം 2005 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഇരുവട്ടം മണവാട്ടി | സംവിധാനം വാസുദേവ് സനൽ | വര്‍ഷം 2005 | ശബ്ദം സ്വീകരിച്ചത് |
സിനിമ നരൻ | സംവിധാനം ജോഷി | വര്‍ഷം 2005 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഉടയോൻ | സംവിധാനം ഭദ്രൻ | വര്‍ഷം 2005 | ശബ്ദം സ്വീകരിച്ചത് |
സിനിമ നാട്ടുരാജാവ് | സംവിധാനം ഷാജി കൈലാസ് | വര്‍ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഫ്രീഡം | സംവിധാനം തമ്പി കണ്ണന്താനം | വര്‍ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്‍ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ കാഴ്ച | സംവിധാനം ബ്ലെസ്സി | വര്‍ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ സാന്ദ്ര | സംവിധാനം ഹരിപ്രസാദ് | വര്‍ഷം 2004 | ശബ്ദം സ്വീകരിച്ചത് |