ഐ ശശി

I Sasi
Date of Death: 
Wednesday, 30 October, 2019
സംവിധാനം ചെയ്ത സിനിമകൾ: 1
കഥ: 0
സംഭാഷണം: 0

പന്തളം തെക്കേക്കര സ്വദേശി. ജോൺ എബ്രഹാം, പി എൻ മേനോൻ, ക്രോസ് ബൽറ്റ് മണി, കെ ജി ജോർജ് എന്നിവർക്കൊപ്പം സഹകരിച്ചു. പിന്നീട് കെ മധുവിന്റെ സ്ഥിരം അസോസിയേറ്റായി മാറി. 2004 ൽ മകൻ സുരജിന്റെ തിരക്കഥയിൽ തുടക്കം എന്ന ചിത്രം സംവിധാനം ചെയ്തു.