ഛായാഗ്രഹണം: കെ ബി ദയാളന്‍
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഭൂമിദേവി പുഷ്പിണിയായി | ടി ഹരിഹരൻ | 1974 |
ആലിബാബയും 41 കള്ളന്മാരും | ജെ ശശികുമാർ | 1975 |
കൊട്ടാരം വില്‍ക്കാനുണ്ട് | കെ സുകുമാരൻ | 1975 |
യക്ഷഗാനം | ഷീല | 1976 |
വനദേവത | യൂസഫലി കേച്ചേരി | 1976 |
പുഷ്യരാഗം | സി രാധാകൃഷ്ണന് | 1979 |
പമ്പരം | ബേബി | 1979 |
അഗ്നിക്ഷേത്രം | പി ടി രാജന് | 1980 |
ചന്ദ്രഹാസം | ബേബി | 1980 |
മനുഷ്യമൃഗം | ബേബി | 1980 |
പപ്പു | ബേബി | 1980 |
നിഴൽയുദ്ധം | ബേബി | 1981 |
അഭിനയം | ബേബി | 1981 |
കരിമ്പൂച്ച | ബേബി | 1981 |
അരഞ്ഞാണം | പി വേണു | 1982 |
പോസ്റ്റ്മോർട്ടം | ജെ ശശികുമാർ | 1982 |
സംരംഭം | ബേബി | 1983 |
പൗരുഷം | ജെ ശശികുമാർ | 1983 |
ഗുരുദക്ഷിണ | ബേബി | 1983 |
മോർച്ചറി | ബേബി | 1983 |
പാസ്പോർട്ട് | തമ്പി കണ്ണന്താനം | 1983 |
കൂടു തേടുന്ന പറവ | പി കെ ജോസഫ് | 1984 |
എൻ എച്ച് 47 | ബേബി | 1984 |
കുരിശുയുദ്ധം | ബേബി | 1984 |
ഒന്നാം പ്രതി ഒളിവിൽ | ബേബി | 1985 |
സുരഭീയാമങ്ങൾ | പി അശോക് കുമാർ | 1986 |
ആളൊരുങ്ങി അരങ്ങൊരുങ്ങി | തേവലക്കര ചെല്ലപ്പൻ | 1986 |
ഇത് ഒരു തുടക്കം മാത്രം | ബേബി | 1986 |
കാലം മാറി കഥ മാറി | എം കൃഷ്ണൻ നായർ | 1987 |
അഗ്നിച്ചിറകുള്ള തുമ്പി | പി കെ കൃഷ്ണൻ | 1988 |
കൊടുങ്ങല്ലൂർ ഭഗവതി | സി ബേബി | 1989 |
പൂന്തേനരുവി ചുവന്നു | ബാലു | 1991 |